കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം നടത്തി

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം നടത്തി
Apr 19, 2024 08:17 PM | By shivesh

ചാല: കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം-ആർത്രോ പ്ലാസ്റ്റിസ്കോൺഗ്രിഗേറ്റ് നടത്തി. ചടങ്ങിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സീനിയർ ഓപ്പറേഷൻ മാനേജർ ബി ആർ പി ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലെഫ് കേണൽ ഡോക്ടർ ജയ് കിഷൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

ഡെപ്യൂട്ടി നഴ്സിംഗ് ഓഫീസർ മഞ്ജു ജോസഫ് ആശംസയും, ചീഫ് ഓർത്തോപിഡിക് കൺസൽറ്റന്റ് ഡോക്ടർ ജ്യോതി പ്രശാന്ത്. എം സ്വാഗതവും ഓർത്തോ പീഡിക് കൺസൾറ്റൻഡ് ഡോക്ടർ ഫെബി ചെറി ഈപ്പൻ നന്ദിയും രേഖപെടുത്തി സംസാരിച്ചു.

Baby memorial

Next TV

Related Stories
മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി സതീശൻ

May 3, 2024 07:49 AM

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി സതീശൻ

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി...

Read More >>
ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

May 3, 2024 06:55 AM

ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത...

Read More >>
സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ അവധി

May 3, 2024 06:12 AM

സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ അവധി

സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ...

Read More >>
ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

May 2, 2024 10:03 PM

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ്...

Read More >>
തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

May 2, 2024 07:23 PM

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന്...

Read More >>
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

May 2, 2024 06:39 PM

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ...

Read More >>
Top Stories










News Roundup