ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം തുടങ്ങി
Apr 20, 2024 06:00 AM | By sukanya

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയില്‍ 11 നിയമസഭ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്കുള്ള വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം തുടങ്ങി. ബി.എല്‍.ഒമാര്‍ ഭവന സന്ദര്‍ശനം നടത്തിയാണ് സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നത്. ആകെ 2116876 വോട്ടര്‍മാരില്‍ 1414865 വോട്ടര്‍മാര്‍ക്ക് ഇതിനോടകം വിതരണം ചെയ്തു.

ബാക്കിയുള്ള 702011 വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 21നു വൈകിട്ട് അഞ്ചിനകം വിതരണം ചെയ്യും. അതിനു ശേഷവും ഏതെങ്കിലും വോട്ടര്‍ക്ക് സ്ലിപ്പുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ജില്ലാ ഇലക്ഷന്‍ കോള്‍ സെന്റ്‌റര്‍ ടോള്‍ ഫ്രീ നമ്പറായ 1950ല്‍ ബന്ധപ്പെടാം. ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍ നടപടികള്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ സ്വീകരിക്കും. ജില്ലയിലെ മുഴുവന്‍ വീടുകളിലും തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിനായി മലയാളത്തില്‍ അച്ചടിച്ച പോക്കറ്റ് വോട്ടര്‍ ഗൈഡും ബി.എല്‍.ഒ. മുഖാന്തിരം വിതരണം ചെയ്യുന്നുണ്ട്.

Election

Next TV

Related Stories
കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

May 3, 2024 10:42 AM

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം...

Read More >>
മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി സതീശൻ

May 3, 2024 07:49 AM

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി സതീശൻ

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി...

Read More >>
ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

May 3, 2024 06:55 AM

ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത...

Read More >>
സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ അവധി

May 3, 2024 06:12 AM

സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ അവധി

സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ...

Read More >>
ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

May 2, 2024 10:03 PM

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ്...

Read More >>
തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

May 2, 2024 07:23 PM

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന്...

Read More >>
Top Stories










News Roundup