നിര്‍ജ്ജലീകരണം; അട്ടപ്പാടിയിൽ ഒരാൾ മരിച്ചു

 നിര്‍ജ്ജലീകരണം; അട്ടപ്പാടിയിൽ ഒരാൾ മരിച്ചു
Apr 24, 2024 09:54 AM | By sukanya

പാലക്കാട്: അട്ടപ്പാടിയിൽ നിര്‍ജ്ജലീകരണത്തെ തുടർന്ന് ഒരാൾ മരിച്ചു. ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി ശെന്തില്‍ ആണ് മരിച്ചത്. ശെന്തിലിനെ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോസ്റ്റ്മോര്‍ട്ടത്തിലാണ് നിർജലീകരണമാണ് മരണകാരണമെന്ന് വ്യക്തമായത്. ഞായറാഴ്ച്ച പാലക്കാട് കുന്നത്തൂരിൽ സൂര്യാതപമേറ്റ് ഒരാളും മരിച്ചിരുന്നു. പനയങ്കടം വീട്ടിൽ ഹരിദാസനാണ് മരിച്ചത് . പകല്‍ സമയത്ത് ജോലിക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ ഭരണകൂടെ മുന്നറിയിപ്പ് നല്‍കി.


Died

Next TV

Related Stories
താല്‍ക്കാലിക നിയമനം

May 6, 2024 09:26 AM

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക...

Read More >>
കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം പ്രധാനം

May 6, 2024 07:59 AM

കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം പ്രധാനം

കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം...

Read More >>
ഏകദിന കവിത ക്യാമ്പ് നടന്നു

May 6, 2024 07:04 AM

ഏകദിന കവിത ക്യാമ്പ് നടന്നു

ഏകദിന കവിത ക്യാമ്പ്...

Read More >>
കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

May 6, 2024 06:38 AM

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി...

Read More >>
ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്:  ജാഗ്രത വേണം

May 6, 2024 06:24 AM

ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്: ജാഗ്രത വേണം

ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്: ജാഗ്രത...

Read More >>
മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി:നാട്ടുകാർ രക്ഷപെടുത്തി

May 5, 2024 07:29 PM

മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി:നാട്ടുകാർ രക്ഷപെടുത്തി

മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക്...

Read More >>
Top Stories










News Roundup