#thaliparamba l ലോക്‌സഭാ തെരഞ്ഞെടുപ്പ്; തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌

#thaliparamba  l ലോക്‌സഭാ തെരഞ്ഞെടുപ്പ്;   തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌
Apr 24, 2024 03:38 PM | By veena vg

 തളിപ്പറമ്പ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌ നടത്തി.  തെലുങ്കാന, കർണാടക പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ റൂട്ട്‌ മാർച്ചിൽ 200 ലധികം പേർ പങ്കെടുത്തു.

തളിപ്പറമ്പ്‌ ഡിവൈഎസ്‌പി പി പ്രമോദ്‌, പൊലീസ്‌ ഇൻസ്‌പക്ടർ ബെന്നിലാൽ, പ്രിൻസിപ്പൽ എസ്‌ ഐ പി റഫീഖ്‌, ട്രാഫിക്‌ എസ്‌ ഐ എം രഘുനാഥ്‌, എസ്‌ ഐ അശോക്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌.

കരിമ്പം ഗവ ആശുപത്രിക്ക് സമീപത്ത് നിന്ന്‌ ആരംഭിച്ച റൂട്ട്‌ മാർച്ച്‌ ദേശീയപാതയിലൂടെ ടൗൺ ചുറ്റി മെയിൻ റോഡ്‌വഴി പൊലീസ്‌ സ്‌റ്റേഷനിൽ സമാപിച്ചു.

Thaliparamba

Next TV

Related Stories
പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകമെന്ന് സംശയം; യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നി​ഗമനം

May 6, 2024 11:15 AM

പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകമെന്ന് സംശയം; യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നി​ഗമനം

പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകമെന്ന് സംശയം; യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന്...

Read More >>
കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് വീണ് മരിച്ചു

May 6, 2024 10:48 AM

കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് വീണ് മരിച്ചു

കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് വീണ്...

Read More >>
തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി അന്തരിച്ചു

May 6, 2024 10:40 AM

തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി അന്തരിച്ചു

തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി...

Read More >>
താല്‍ക്കാലിക നിയമനം

May 6, 2024 09:26 AM

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക...

Read More >>
കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം പ്രധാനം

May 6, 2024 07:59 AM

കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം പ്രധാനം

കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം...

Read More >>
ഏകദിന കവിത ക്യാമ്പ് നടന്നു

May 6, 2024 07:04 AM

ഏകദിന കവിത ക്യാമ്പ് നടന്നു

ഏകദിന കവിത ക്യാമ്പ്...

Read More >>
Top Stories










News Roundup