#kottiyoor l കൊട്ടിയൂർ അമ്പായത്തോട് പാൽച്ചുരം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പ് മറിഞ്ഞ് അപകടം

#kottiyoor l കൊട്ടിയൂർ അമ്പായത്തോട് പാൽച്ചുരം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പ് മറിഞ്ഞ് അപകടം
Apr 24, 2024 04:13 PM | By veena vg

കൊട്ടിയൂർ: കൊട്ടിയൂർ പാൽച്ചുരം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പ് മറിഞ്ഞ് അപകടം. വയനാട് നിന്നും വന്ന പിക്കപ്പ് ജീപ്പ് ആണ് നിയന്ത്രണം വിട്ട് പാൽചുരം പള്ളിക്ക് താഴെ വളവിൽ മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.

അഞ്ചരക്കണ്ടി സ്വദേശി നവാസിനാണ് പരിക്കേറ്റത്. വയനാട് ബത്തേരിയിൽ നിന്നും ഇരിട്ടിയിലേക്ക് അരിയുമായി വരികയായിരുന്ന പിക്കപ്പ് ജീപ്പ് ആണ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട്   മറിഞ്ഞത്. പരിക്കേറ്റ നവാസിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kottiyoor

Next TV

Related Stories
കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് വീണ് മരിച്ചു

May 6, 2024 10:48 AM

കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് വീണ് മരിച്ചു

കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് വീണ്...

Read More >>
തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി അന്തരിച്ചു

May 6, 2024 10:40 AM

തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി അന്തരിച്ചു

തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി...

Read More >>
താല്‍ക്കാലിക നിയമനം

May 6, 2024 09:26 AM

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക...

Read More >>
കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം പ്രധാനം

May 6, 2024 07:59 AM

കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം പ്രധാനം

കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം...

Read More >>
ഏകദിന കവിത ക്യാമ്പ് നടന്നു

May 6, 2024 07:04 AM

ഏകദിന കവിത ക്യാമ്പ് നടന്നു

ഏകദിന കവിത ക്യാമ്പ്...

Read More >>
കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

May 6, 2024 06:38 AM

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി...

Read More >>
News Roundup