ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു
Apr 25, 2024 07:07 AM | By sukanya

മാഹി :നാഷണല്‍ ഹൈവേ 66 മാഹിപാലത്തില്‍ അറ്റകുപ്പണി നടത്തേണ്ടതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കണ്ണൂര്‍ ദേശീയപാത ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്‍പാലം വഴി പോകേണ്ടതാണ്.

തലശ്ശേരിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചൊക്ലി - മേക്കുന്ന് - മോന്താല്‍പാലം വഴിയോ മാഹിപ്പാലത്തിന്റടുത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താല്‍പാലം വഴിയോ പോകേണ്ടതാണെന്നും അറിയിച്ചു.

Mahi

Next TV

Related Stories
വേനൽ മഴയോടനുബന്ധിച്ചുണ്ടായ അതിശക്തമായ കാറ്റിൽ രാമച്ചിയിൽ കനത്ത കൃഷി നാശം

May 4, 2024 01:46 PM

വേനൽ മഴയോടനുബന്ധിച്ചുണ്ടായ അതിശക്തമായ കാറ്റിൽ രാമച്ചിയിൽ കനത്ത കൃഷി നാശം

വേനൽ മഴയോടനുബന്ധിച്ചുണ്ടായ അതിശക്തമായ കാറ്റിൽ രാമച്ചിയിൽ കനത്ത കൃഷി...

Read More >>
ഓൺലൈൻ തട്ടിപ്പ് ; മയ്യിൽ സ്വദേശിക്ക് വൻ തുക നഷ്ടമായി

May 4, 2024 12:16 PM

ഓൺലൈൻ തട്ടിപ്പ് ; മയ്യിൽ സ്വദേശിക്ക് വൻ തുക നഷ്ടമായി

ഓൺലൈൻ തട്ടിപ്പ് ; മയ്യിൽ സ്വദേശിക്ക് വൻ തുക...

Read More >>
കണ്ണൂർ മഹാത്മാമന്ദിരത്തിലെത്തിയാൽ ചിത്രകലയുടെ വൈവിധ്യം കാണാം

May 4, 2024 11:53 AM

കണ്ണൂർ മഹാത്മാമന്ദിരത്തിലെത്തിയാൽ ചിത്രകലയുടെ വൈവിധ്യം കാണാം

കണ്ണൂർ മഹാത്മാമന്ദിരത്തിലെത്തിയാൽ ചിത്രകലയുടെ വൈവിധ്യം കാണാം...

Read More >>
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും; ഈ മാസത്തെ ബില്ലിൽ 19 പൈസ ഈടാക്കും

May 4, 2024 11:38 AM

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും; ഈ മാസത്തെ ബില്ലിൽ 19 പൈസ ഈടാക്കും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും; ഈ മാസത്തെ ബില്ലിൽ 19 പൈസ...

Read More >>
കുടകിൽ പുൽപ്പള്ളി ക്വട്ടേഷൻ സംഘത്തിന്റെ അക്രമണം, : മൂന്ന് പ്രതികൾ പോലീസിന്റെ പിടിയിൽ

May 4, 2024 11:20 AM

കുടകിൽ പുൽപ്പള്ളി ക്വട്ടേഷൻ സംഘത്തിന്റെ അക്രമണം, : മൂന്ന് പ്രതികൾ പോലീസിന്റെ പിടിയിൽ

കുടകിൽ പുൽപ്പള്ളി ക്വട്ടേഷൻ സംഘത്തിന്റെ അക്രമണം, : മൂന്ന് പ്രതികൾ പോലീസിന്റെ...

Read More >>
കനത്ത വേനൽമഴയിൽ മലയോരത്ത് വൻ നാശനഷ്ടം

May 4, 2024 10:20 AM

കനത്ത വേനൽമഴയിൽ മലയോരത്ത് വൻ നാശനഷ്ടം

കനത്ത വേനൽമഴയിൽ മലയോരത്ത് വൻ...

Read More >>
News Roundup