ഇരുപത്തി ഒൻപതാം മൈൽ വി എഫ് പി സി കെ വാർഷികം നടത്തി

ഇരുപത്തി ഒൻപതാം മൈൽ വി എഫ് പി സി കെ വാർഷികം നടത്തി
Jan 10, 2022 04:22 PM | By Shyam

ഏലപ്പീടിക: വി.എഫ്.പി.സി.കെ. ഇരുപത്തി ഒൻപതാം മൈൽ എസ്.എച്ച്.ജി.യുടെ വാർഷീകാഘോഷം നടത്തി. ഭാസ്ക്കരൻ ഇകെയുടെ അദ്ധ്യക്ഷതയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്മെമ്പർ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു. വി.എഫ്.പി.സി.കെ.ജില്ലാ മാനേജർ മല്ലിക, മാർക്കറ്റിംങ്ങ് മാനേജർ ജോതിഷ്കുമാർ, കോളയാട് മാർക്കറ്റിംങ്ങ് മാനേജർ കുമാരി ആത്മജ എന്നിവർ പങ്കെടുത്തു.

സംഘത്തിൻ്റെ പുതിയ പ്രസിഡണ്ടായി ബിജു.കെ.ജി., സെക്രട്ടറിയായി ജോബ്.ഒ.എ.എന്നിവരെ വാർഷീക ജനറൽ ബോഡി തിരഞ്ഞെടുത്തു.റോയ് ജോസഫ്, ഭാസ്ക്കരൻ, ജോബ്. ഒ.എ, ബിജു കൂരക്കൽ, ജിൻസ് പി.സി.ജെയ്മോൻ ,ജോളിവയലിൽ, ജെയ്മോൻ എന്നിവർ പ്രസംഗിച്ചു.

VFPCK Anniversary

Next TV

Related Stories
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Dec 19, 2025 11:36 AM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍...

Read More >>
അപേക്ഷ ക്ഷണിച്ചു

Dec 19, 2025 11:28 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം,

Dec 19, 2025 11:00 AM

'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം,

'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത്...

Read More >>
പോറ്റിയേ കേറ്റിയേ' ​ഗാനം നീക്കരുത്; മെറ്റക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Dec 19, 2025 10:57 AM

പോറ്റിയേ കേറ്റിയേ' ​ഗാനം നീക്കരുത്; മെറ്റക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

`പോറ്റിയേ കേറ്റിയേ' ​ഗാനം നീക്കരുത്; മെറ്റക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വിഡി...

Read More >>
ബൈക്ക് നിയന്ത്രണം വിട്ട് വേലിക്കല്ലിൽ ഇടിച്ച് മറിഞ്ഞ് യുവാക്കൾ മരിച്ചു

Dec 19, 2025 10:50 AM

ബൈക്ക് നിയന്ത്രണം വിട്ട് വേലിക്കല്ലിൽ ഇടിച്ച് മറിഞ്ഞ് യുവാക്കൾ മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് വേലിക്കല്ലിൽ ഇടിച്ച് മറിഞ്ഞ് യുവാക്കൾ...

Read More >>
ഉളിക്കൽ നുച്യാടെ വീട്ടിൽ മോഷണം:  27 പവൻ കവർന്നു

Dec 19, 2025 10:23 AM

ഉളിക്കൽ നുച്യാടെ വീട്ടിൽ മോഷണം: 27 പവൻ കവർന്നു

ഉളിക്കൽ നുച്യാടെ വീട്ടിൽ മോഷണം: 27 പവൻ...

Read More >>
Top Stories