ഇരിട്ടി :ടാറിങ് നടക്കുന്ന ഇരിട്ടി– എടക്കാനം റൂട്ടിൽ ഗതാഗതം നിരോധിച്ചതായി നഗരസഭാ അധികൃതർ അറിയിച്ചു. പ്രവൃത്തിക്കിടയിൽ ബസ് അടക്കമുള്ള വാഹനങ്ങൾ റോഡിലൂടെ കടന്ന് പോവുന്നത് ടാറിങ് പ്രവൃത്തിക്ക് തടസ്സമുണ്ടാക്കുന്നതിനാൽ പ്രവൃത്തി തീരുംവരെ ഇത് വഴി വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി മുനിസിപ്പൽ അധികൃതർ അറിയിച്ചു.
Iritty




.jpeg)



.jpeg)
























