പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
Apr 25, 2024 10:46 PM | By shivesh

കൊച്ചി: കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മലയാറ്റൂര്‍ പള്ളശേരി വീട്ടില്‍ മിഥുനാണ് (15) മരിച്ചത്. വ്യാഴം വൈകിട്ട് 5.30ഓടെ മലയാറ്റൂര്‍ ആറാട്ടുകടവിലായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മിഥുന്‍ പുഴയിലെ കയത്തില്‍പ്പെടുകയായിരുന്നു.

കാലടി പൊലീസും അങ്കമാലിയില്‍നിന്നെത്തിയ അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 6.30ഓടെ മരണം സംഭവിക്കുകയായിരുന്നു. മലയാറ്റൂര്‍ സെന്റ് തോമസ് സ്‌കൂളിലെ 10-ാംക്ലാസ് വിദ്യാര്‍ഥിയാണ്.

Dead

Next TV

Related Stories
#iritty l വൺ വേയിലൂടെ ഓടിച്ചുകയറ്റിയ സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ടു

May 5, 2024 05:22 PM

#iritty l വൺ വേയിലൂടെ ഓടിച്ചുകയറ്റിയ സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ടു

വൺ വേയിലൂടെ ഓടിച്ചുകയറ്റിയ സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ടു...

Read More >>
#kannur l കമ്പനി ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിക്ക് നഷ്ടമായത് വന്‍തുക

May 5, 2024 04:42 PM

#kannur l കമ്പനി ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിക്ക് നഷ്ടമായത് വന്‍തുക

കമ്പനി ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞു; ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിക്ക് നഷ്ടമായത്...

Read More >>
#thiruvananthapuram l ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

May 5, 2024 04:32 PM

#thiruvananthapuram l ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണ്...

Read More >>
#iritty l കുടിവെള്ളം വിതരണം ഉദ്ഘാടനം ചെയ്തു

May 5, 2024 04:25 PM

#iritty l കുടിവെള്ളം വിതരണം ഉദ്ഘാടനം ചെയ്തു

കുടിവെള്ളം വിതരണം ഉദ്ഘാടനം...

Read More >>
#thanoor l താനൂർ കസ്റ്റഡിക്കൊലപാതകം, അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; ഉന്നതരുടെ ഫോൺ രേഖകൾ സിബിഐ പരിശോധിക്കും

May 5, 2024 03:58 PM

#thanoor l താനൂർ കസ്റ്റഡിക്കൊലപാതകം, അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; ഉന്നതരുടെ ഫോൺ രേഖകൾ സിബിഐ പരിശോധിക്കും

താനൂർ കസ്റ്റഡിക്കൊലപാതകം, അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; ഉന്നതരുടെ ഫോൺ രേഖകൾ സിബിഐ പരിശോധിക്കും...

Read More >>
#iritty l ഹരിതകേരളം മിഷൻ ജൈവ വൈവിദ്യ ക്വിസ്സ് മത്സരം മെയ്  7 ന്

May 5, 2024 03:24 PM

#iritty l ഹരിതകേരളം മിഷൻ ജൈവ വൈവിദ്യ ക്വിസ്സ് മത്സരം മെയ് 7 ന്

ഹരിതകേരളം മിഷൻ ജൈവ വൈവിദ്യ ക്വിസ്സ് മത്സരം മെയ് ...

Read More >>
Top Stories










News Roundup