#kalpatta l കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

#kalpatta l കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
Apr 26, 2024 06:51 PM | By veena vg

കല്പറ്റ: കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുകുന്ന് സ്വദേശി എടവലൻ സജീർ (32) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആയിരുന്നു അപകടം. വെള്ളമുണ്ട പി കെ കെ ഫുഡ്സ് കമ്പനി ഡ്രൈവറാണ് മരിച്ച സജീർ. തൊട്ടടുത്ത ബേക്കറിയിലേക്ക് സാധനങ്ങൾ ഇറക്കാൻ വാഹനം തിരിക്കുന്നതിനിടയാണ് ലോറി പിക്കപ്പ് വാനിൽ ഇടിച്ചത്.

  കൂടെയുണ്ടായിരുന്ന നൗഫലിനെ നിസ്സാര പരിക്കുകൾ ഓടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സജീറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഒരാഴ്ചക്കിടെ കൈ നാട്ടിയിൽ രണ്ടാമത്തെ അപകട മരണമാണ് സജീറിൻ്റേത്. കൈനാട്ടി സിഗ്നൽ കഴിഞ്ഞു വാഹനങ്ങൾ അമിതവേഗതയിൽ ഓടുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ വേഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് ആവശ്യം.

Kalpatta

Next TV

Related Stories
കൊട്ടിയൂർ കണ്ടപ്പുനത്ത് പശുക്കിടാവ് കിണറ്റിൽ വീണു

May 7, 2024 03:02 PM

കൊട്ടിയൂർ കണ്ടപ്പുനത്ത് പശുക്കിടാവ് കിണറ്റിൽ വീണു

കൊട്ടിയൂർ കണ്ടപ്പുനത്ത് പശുക്കിടാവ് കിണറ്റിൽ...

Read More >>
സ്പന്ദനോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു

May 7, 2024 02:25 PM

സ്പന്ദനോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു

സ്പന്ദനോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു...

Read More >>
സംസ്ഥാനത്തിന് അടുത്ത പത്ത് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്

May 7, 2024 01:33 PM

സംസ്ഥാനത്തിന് അടുത്ത പത്ത് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്

സംസ്ഥാനത്തിന് അടുത്ത പത്ത് ദിവസത്തേക്ക് മഴ...

Read More >>
തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി

May 7, 2024 01:29 PM

തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി

തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ...

Read More >>
മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പക; മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടി ഗൃഹനാഥന്‍*

May 7, 2024 01:26 PM

മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പക; മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടി ഗൃഹനാഥന്‍*

മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പക; മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടി...

Read More >>
ലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട പോളിങ് തുടങ്ങി

May 7, 2024 12:52 PM

ലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട പോളിങ് തുടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട പോളിങ് തുടങ്ങി...

Read More >>
Top Stories