എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പിടിയിൽ

എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പിടിയിൽ
Apr 26, 2024 08:26 PM | By shivesh

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ ഇൻസ്പെക്ടർ പി.കെ. മുഹമ്മദ്‌ ഷെഫീഖ് നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയിൽ നടത്തിയ വാഹന പരിശോധനയിൽ 88 മില്ലിഗ്രാം എംഡിഎംഎ യും അഞ്ച് ഗ്രാം കഞ്ചാവു൦ കൈവശം വെച്ചതിന് കെ.പി. ദിൽഷാദ് (35)ന് എതിരെ എൻ ഡി പി എസ് വകുപ്പ് ചുമത്തി കേസ്സെടുത്തു.

പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ.കെ. ഷാജി, അഷ്റഫ് മലപ്പട്ടം, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി അളോക്ക൯, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. മജീദ്, എം. കലേഷ് എന്നിവരും ഉണ്ടായിരുന്നു.

Arrested

Next TV

Related Stories
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി റീജിയൺ  ഭാരവാഹികള്‍ സ്ഥാനമേറ്റു.

May 7, 2024 06:08 PM

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി റീജിയൺ ഭാരവാഹികള്‍ സ്ഥാനമേറ്റു.

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ഭാരവാഹികള്‍ സ്ഥാനമേറ്റു....

Read More >>
14 ജില്ലകളിലും മഴ മുന്നറിയിപ്പ്: നാളെ 2 ജില്ലകളിൽ മഞ്ഞ അലർട്ട്

May 7, 2024 06:03 PM

14 ജില്ലകളിലും മഴ മുന്നറിയിപ്പ്: നാളെ 2 ജില്ലകളിൽ മഞ്ഞ അലർട്ട്

14 ജില്ലകളിലും മഴ മുന്നറിയിപ്പ്: നാളെ 2 ജില്ലകളിൽ മഞ്ഞ...

Read More >>
വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

May 7, 2024 04:23 PM

വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ...

Read More >>
ഇ-ഓഫീസ് സേവനം ലഭിക്കില്ല

May 7, 2024 03:36 PM

ഇ-ഓഫീസ് സേവനം ലഭിക്കില്ല

ഇ-ഓഫീസ് സേവനം...

Read More >>
കൊട്ടിയൂർ കണ്ടപ്പുനത്ത് പശുക്കിടാവ് കിണറ്റിൽ വീണു

May 7, 2024 03:02 PM

കൊട്ടിയൂർ കണ്ടപ്പുനത്ത് പശുക്കിടാവ് കിണറ്റിൽ വീണു

കൊട്ടിയൂർ കണ്ടപ്പുനത്ത് പശുക്കിടാവ് കിണറ്റിൽ...

Read More >>
സ്പന്ദനോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു

May 7, 2024 02:25 PM

സ്പന്ദനോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു

സ്പന്ദനോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു...

Read More >>
Top Stories










Entertainment News