പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി; അന്വേഷണം

പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി; അന്വേഷണം
Apr 26, 2024 09:04 PM | By shivesh

തിരുവനന്തപുരം: മലയിന്‍കീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്ന് 51,000 രൂപ കണ്ടെത്തി. മച്ചേല്‍ എല്‍പി സ്‌കൂളില്‍ 112-ാം ബൂത്തിന് സമീപത്ത് പടിക്കെട്ടിലായി ഉപേക്ഷിച്ച നിലയില്‍ 51,000 രൂപ കണ്ടെത്തുകയായിരുന്നു. 

500ന്റെ നോട്ടുകളാണ് അധികവുമുള്ളത്. മൂന്നോ നാലോ നോട്ടുകള്‍ 200ന്റെയും 100ന്റെയുമുണ്ട്. രാവിലെ 8:30ഓടെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുകയായിരുന്ന ആളാണ് പണം ആദ്യം കണ്ടത്. പിന്നാലെ മറ്റുള്ളവരും സംഭവം അറിഞ്ഞു.

തുടര്‍ന്ന് പഞ്ചായത്തംഗത്തെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ച്‌ മഹസര്‍ തയ്യാറാക്കി തുക മലയിന്‍കീഴ് ട്രഷറിയിലേക്ക് മാറ്റി. രാവിലെയായിരുന്നു സംഭവം. എന്നാല്‍ ഇതുവരെ പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച്‌ ആരുമെത്തിയിട്ടില്ല. വോട്ടു ചെയ്യാനെത്തിയവരുടെ കൈയില്‍ നിന്നും നഷ്ടപ്പെട്ടതാണോ മറ്റേതെങ്കിലും വഴിയാണോ പണം എത്തിയതെന്നും അന്വേഷണം നടക്കുന്നുണ്ട്.

Currency

Next TV

Related Stories
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി റീജിയൺ  ഭാരവാഹികള്‍ സ്ഥാനമേറ്റു.

May 7, 2024 06:08 PM

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി റീജിയൺ ഭാരവാഹികള്‍ സ്ഥാനമേറ്റു.

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ഭാരവാഹികള്‍ സ്ഥാനമേറ്റു....

Read More >>
14 ജില്ലകളിലും മഴ മുന്നറിയിപ്പ്: നാളെ 2 ജില്ലകളിൽ മഞ്ഞ അലർട്ട്

May 7, 2024 06:03 PM

14 ജില്ലകളിലും മഴ മുന്നറിയിപ്പ്: നാളെ 2 ജില്ലകളിൽ മഞ്ഞ അലർട്ട്

14 ജില്ലകളിലും മഴ മുന്നറിയിപ്പ്: നാളെ 2 ജില്ലകളിൽ മഞ്ഞ...

Read More >>
വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

May 7, 2024 04:23 PM

വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ...

Read More >>
ഇ-ഓഫീസ് സേവനം ലഭിക്കില്ല

May 7, 2024 03:36 PM

ഇ-ഓഫീസ് സേവനം ലഭിക്കില്ല

ഇ-ഓഫീസ് സേവനം...

Read More >>
കൊട്ടിയൂർ കണ്ടപ്പുനത്ത് പശുക്കിടാവ് കിണറ്റിൽ വീണു

May 7, 2024 03:02 PM

കൊട്ടിയൂർ കണ്ടപ്പുനത്ത് പശുക്കിടാവ് കിണറ്റിൽ വീണു

കൊട്ടിയൂർ കണ്ടപ്പുനത്ത് പശുക്കിടാവ് കിണറ്റിൽ...

Read More >>
സ്പന്ദനോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു

May 7, 2024 02:25 PM

സ്പന്ദനോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു

സ്പന്ദനോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു...

Read More >>
Top Stories