#kannur l ഐഎച്ച്എംഎ കേരള ഘടകം പത്തൊൻപതാമത് സംസ്ഥാന സമ്മേളനവും നാഷണൽ സയൻന്റിഫിക് സെമിനാറും 28 ന്

#kannur l ഐഎച്ച്എംഎ കേരള ഘടകം പത്തൊൻപതാമത് സംസ്ഥാന സമ്മേളനവും നാഷണൽ സയൻന്റിഫിക് സെമിനാറും 28 ന്
Apr 27, 2024 05:56 PM | By veena vg

കണ്ണൂർ: ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐഎച്ച്എംഎ ) കേരള ഘടകത്തിൻന്റെ പത്തൊൻപതാമത് സംസ്ഥാന സമ്മേളനവും നാഷണൽ സയൻറിഫിക് സെമിനാറും ഏപ്രിൽ 28 ന് കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂരിൽ അറിയിച്ചു. ഞായരാഴ്ച്ച രാവിലെ കണ്ണൂർ റബ്‌കോ ഹാളിൽ വച്ചു നടക്കുന്ന സംസ്ഥാന സമ്മേളനം തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

അന്തർ ദേശീയ ഫാക്കൽറ്റിമാരായ ഡോ  പരിണാസ് ഹുംറൻവാല, ഡോ  നന്ദിനി ഭട്ട് എന്നിവർ സയൻറിഫിക് സെമിനാറിന് നേതൃത്വം നൽകും. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ സാധാരണ കടകളിലടക്കം മരുന്നുകൾ ലഭ്യമാവുന്ന തരത്തിൽ ഓവർ ദ് കൗണ്ടർ മരുന്നു വിൽപന അനുവദിക്കുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം അപലപനീയമാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡോക്ടർമാരായ ബിജോയ്, മുഹമ്മദ് സഫീർ, അമുദ, രാഹുൽ രാഘവൻ,വിനയൻ ഉത്തമൻ എന്നിവർ പങ്കെടുത്തു.

Kannur

Next TV

Related Stories
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

May 10, 2024 10:35 PM

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍...

Read More >>
 നിശ്ചയിച്ച വിവാഹം മുടങ്ങി. കുടകിൽ വധുവിന്റെ തലയറുത്ത് കൊന്നശേഷം വരൻ ആത്മഹത്യ ചെയ്തു

May 10, 2024 10:28 PM

നിശ്ചയിച്ച വിവാഹം മുടങ്ങി. കുടകിൽ വധുവിന്റെ തലയറുത്ത് കൊന്നശേഷം വരൻ ആത്മഹത്യ ചെയ്തു

നിശ്ചയിച്ച വിവാഹം മുടങ്ങി. കുടകിൽ വധുവിന്റെ തലയറുത്ത് കൊന്നശേഷം വരൻ ആത്മഹത്യ ചെയ്തു ...

Read More >>
ആറളം ഫാം ആന തുരത്തൽ നാലാം ഘട്ടം; അഞ്ചാമത്തെ ദിവസം അഞ്ച് ആനകളെക്കൂടി വനത്തിൽ എത്തിച്ചു

May 10, 2024 10:07 PM

ആറളം ഫാം ആന തുരത്തൽ നാലാം ഘട്ടം; അഞ്ചാമത്തെ ദിവസം അഞ്ച് ആനകളെക്കൂടി വനത്തിൽ എത്തിച്ചു

ആറളം ഫാം ആന തുരത്തൽ നാലാം ഘട്ടം; അഞ്ചാമത്തെ ദിവസം അഞ്ച് ആനകളെക്കൂടി വനത്തിൽ...

Read More >>
ഹജ്ജ് ക്യാമ്പ് മെയ്‌ 30 ന് ആരംഭിക്കും; ഈ വർഷം 3113 യാത്രക്കാർ

May 10, 2024 09:53 PM

ഹജ്ജ് ക്യാമ്പ് മെയ്‌ 30 ന് ആരംഭിക്കും; ഈ വർഷം 3113 യാത്രക്കാർ

ഹജ്ജ് ക്യാമ്പ് മെയ്‌ 30 ന് ആരംഭിക്കും; ഈ വർഷം 3113 യാത്രക്കാർ...

Read More >>
വൈ എം സി എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു

May 10, 2024 09:48 PM

വൈ എം സി എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു

വൈ എം സി എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു...

Read More >>
ഉളിക്കൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ യോഗം ചേർന്നു

May 10, 2024 07:05 PM

ഉളിക്കൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ യോഗം ചേർന്നു

ഉളിക്കൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ യോഗം...

Read More >>
Top Stories