കൊട്ടിയൂർ പാൽച്ചുരത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കൊട്ടിയൂർ പാൽച്ചുരത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
May 10, 2024 05:33 PM | By sukanya

കൊട്ടിയൂർ : പാൽച്ചുരം പുതിയങ്ങാടിയിൽ പള്ളിക്കൽ ബിനീഷിന്റെ കുലച്ച നേന്ത്രവാഴകൾ ഉൾപ്പെടെ നിരവധി കൃഷിയാണ് കാട്ടാനക്കൂട്ടം കഴിഞ്ഞദിവസം നശിപ്പിച്ചത്. കർഷകന്റെ 200 ൽ അധികം വാഴകളാണ് നശിപ്പിച്ചത്. കഴിഞ്ഞമാസം ശക്തമായ കാറ്റിലും ബിനീഷിന്റെ നൂറിലധികം വാഴകൾ നശിച്ചിരുന്നു.

കനത്ത വേനലിലും വാഴകൃഷി നഷ്ടത്തിലാണ്. മലയോരമേഖലയിലെ കർഷകർക്ക് വലിയ ദുരിതമാണ് വന്യജീവിയും കാലാവസ്ഥയും വിതയ്ക്കുന്നത്. മലയോര മേഖലയിൽ അടിക്കടി ഉണ്ടാകുന്ന വന്യജീവി ആക്രമത്തിൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം പോലും ലഭ്യമാകുന്നില്ല എന്നാണ് കർഷകരുടെ ആരോപണം. പാട്ടത്തിന് എടുത്ത സ്ഥലത്ത് ലോണെടുത്താണ് കർഷകർ കൃഷി ചെയ്യുന്നത്. കാട്ടാനകളെ തുരത്താൻ വേണ്ട നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്ന് വനപാലകർ അറിയിച്ചിരുന്നു.

Kottiyoor

Next TV

Related Stories
യാസ് ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്തു

May 21, 2024 02:12 AM

യാസ് ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്തു

യാസ് ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം...

Read More >>
പോക്‌സോ കേസില്‍ അറസ്റ്റില്‍

May 21, 2024 02:06 AM

പോക്‌സോ കേസില്‍ അറസ്റ്റില്‍

പോക്‌സോ കേസില്‍...

Read More >>
'കനസ്ജാഗ' സഹവാസ ക്യാമ്പിന് തുടക്കമായി

May 21, 2024 02:01 AM

'കനസ്ജാഗ' സഹവാസ ക്യാമ്പിന് തുടക്കമായി

കനസ്ജാഗ സഹവാസ ക്യാമ്പിന്...

Read More >>
പണി തീരും മുമ്പ് തകർന്ന് മലയോര ഹൈവേ

May 20, 2024 09:03 PM

പണി തീരും മുമ്പ് തകർന്ന് മലയോര ഹൈവേ

പണി തീരും മുമ്പ് തകർന്ന് മലയോര ഹൈവേ...

Read More >>
വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ നൽകി

May 20, 2024 07:06 PM

വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ നൽകി

വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ...

Read More >>
കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം ചെയ്തു

May 20, 2024 06:28 PM

കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം ചെയ്തു

കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം...

Read More >>
Top Stories










News Roundup