ചെട്ടിയാംപറമ്പ ഗവ: യു പി സ്കൂളിൽ വിജയികളെ അനുമോദിച്ചു

ചെട്ടിയാംപറമ്പ ഗവ: യു പി സ്കൂളിൽ വിജയികളെ അനുമോദിച്ചു
May 20, 2024 05:50 PM | By sukanya

 കേളകം: ചെട്ടിയാംപറമ്പ് ഗവ: യുപി സ്കൂളിൽ നിന്ന് ഈ വർഷം എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും അബാക്കസ് പഠനത്തിൽ ജില്ലാതലത്തിൽ നടന്ന പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളേയും അനുമോദിച്ചു. മെയ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ബാബു ടി, പി ടി എ പ്രസിഡണ്ട് ഷാജി പാസ്റ്റർ, അധ്യാപകരായ വിജയശ്രീ പി വി, ഷാജി കെ ടി, വിനു കെ ആർ, ജയ ഒപി, ബബിത കെ എസ് , പി ടി എ അംഗങ്ങളായ ജെറീഷ് ദേവസ്യ, ആൻ്റോ, ശാരി മോൾ, പൈലി , നിത്യ, രാജേഷ്, അനൂപ് തുടങ്ങിയവരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

The winners were felicitated at Chettiamparamba Government UP School.

Next TV

Related Stories
ഷാഫി പറമ്പിൽ എം പി യെ തടഞ്ഞതിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

Aug 28, 2025 08:15 AM

ഷാഫി പറമ്പിൽ എം പി യെ തടഞ്ഞതിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

ഷാഫി പറമ്പിൽ എം പി യെ തടഞ്ഞതിൽ യൂത്ത് കോൺഗ്രസ്‌...

Read More >>
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജല ബജറ്റ് സമ്പൂര്‍ണം

Aug 28, 2025 06:39 AM

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജല ബജറ്റ് സമ്പൂര്‍ണം

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജല ബജറ്റ്...

Read More >>
വൈദ്യുതി മുടക്കം

Aug 28, 2025 06:37 AM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
നല്ലോണം മീനോണം; മത്സ്യ കൃഷി വിളവെടുപ്പ് നടത്തി

Aug 28, 2025 06:35 AM

നല്ലോണം മീനോണം; മത്സ്യ കൃഷി വിളവെടുപ്പ് നടത്തി

നല്ലോണം മീനോണം; മത്സ്യ കൃഷി വിളവെടുപ്പ്...

Read More >>
കണ്ണൂർ പൈതൃകോത്സവം: സംഘാടകസമിതി രൂപീകരണ യോഗം 29 ന്

Aug 28, 2025 06:29 AM

കണ്ണൂർ പൈതൃകോത്സവം: സംഘാടകസമിതി രൂപീകരണ യോഗം 29 ന്

കണ്ണൂർ പൈതൃകോത്സവം: സംഘാടകസമിതി രൂപീകരണ യോഗം 29...

Read More >>
News Roundup

GCC News

//Truevisionall