കണ്ണൂർ ചെറുപുഴ കാക്കയംചാലിൽ പ്രവർത്തിച്ചിരുന്ന ആക്രിക്കടയിൽ വൻ തീപിടിത്തം

 കണ്ണൂർ ചെറുപുഴ കാക്കയംചാലിൽ പ്രവർത്തിച്ചിരുന്ന ആക്രിക്കടയിൽ വൻ തീപിടിത്തം
Feb 4, 2026 11:46 AM | By sukanya

ചെറുപുഴ: കണ്ണൂർ ചെറുപുഴ കാക്കയംചാലിൽ പ്രവർത്തിച്ചിരുന്ന ആക്രിക്കടയിൽ പുലർച്ചെ വൻ തീപിടിത്തം. കടയിൽ കൂട്ടിയിട്ടിരുന്ന പഴയ സാധനങ്ങളിൽ നിന്നാണ് തീ പടർന്നുപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് പെരിങ്ങോത്ത് നിന്ന് എത്തിയ ഫയർഫോഴ്‌സ് യൂണിറ്റും ചെറുപുഴ പോലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്ലാസ്റ്റിക് സാധനങ്ങൾക്കാണ് തീ പടർന്നു പിടിച്ചത്. ചെറുപുഴ പയ്യന്നൂർ PWD റോഡരികിൽ കൂട്ടിയിട്ടിരുന്ന സാധനങ്ങളിലേക്കാണ് തീ പടർന്നു പിടിച്ചത്.ഇതിന് സമയവും ഉണ്ടായിരുന്ന മരത്തിനും തീ പിടിച്ചിരുന്നു. തീപിടിത്തത്തിൽ സൂക്ഷിച്ചിരുന്ന ആക്രി സാമഗ്രികൾ പൂർണമായും കത്തിനശിച്ചതോടെ വലിയതോതിലുള്ള സാമ്പത്തിക നഷ്ടമാണ് പ്രദേശത്ത് ഉണ്ടായത്.

Huge fire at the scrap shop

Next TV

Related Stories
സിപിഎമ്മിനെതിരായ ബോംബാകുമോ 'നേതൃത്വത്തെ അണികൾ തിരുത്തണം'? വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട്

Feb 4, 2026 12:20 PM

സിപിഎമ്മിനെതിരായ ബോംബാകുമോ 'നേതൃത്വത്തെ അണികൾ തിരുത്തണം'? വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട്

സിപിഎമ്മിനെതിരായ ബോംബാകുമോ 'നേതൃത്വത്തെ അണികൾ തിരുത്തണം'? വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന്...

Read More >>
 തുടർച്ചയായി അപകടങ്ങൾ: വള്ളിത്തോട് - ആറളം - മണത്തണ മലയോര ഹൈവേയിലെ അയ്യപ്പൻകാവ് ജംഗ്ഷൻ

Feb 4, 2026 12:13 PM

തുടർച്ചയായി അപകടങ്ങൾ: വള്ളിത്തോട് - ആറളം - മണത്തണ മലയോര ഹൈവേയിലെ അയ്യപ്പൻകാവ് ജംഗ്ഷൻ

തുടർച്ചയായി അപകടങ്ങൾ: വള്ളിത്തോട് - ആറളം - മണത്തണ മലയോര ഹൈവേയിലെ അയ്യപ്പൻകാവ്...

Read More >>
കേസുകളിൽ വാദംകേട്ടാൽ വിധി പറയണം; വൈകിക്കുന്ന രീതി പാടില്ലെന്ന് സുപ്രീംകോടതി

Feb 4, 2026 11:33 AM

കേസുകളിൽ വാദംകേട്ടാൽ വിധി പറയണം; വൈകിക്കുന്ന രീതി പാടില്ലെന്ന് സുപ്രീംകോടതി

കേസുകളിൽ വാദംകേട്ടാൽ വിധി പറയണം; വൈകിക്കുന്ന രീതി പാടില്ലെന്ന്...

Read More >>
ഇന്ന് അഞ്ച് ജില്ലകൾക്ക് മഴ ലഭിച്ചേക്കും

Feb 4, 2026 11:07 AM

ഇന്ന് അഞ്ച് ജില്ലകൾക്ക് മഴ ലഭിച്ചേക്കും

ഇന്ന് അഞ്ച് ജില്ലകൾക്ക് മഴ...

Read More >>
മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിക്കും

Feb 4, 2026 09:40 AM

മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിക്കും

മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിക്കും...

Read More >>
കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണന: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

Feb 4, 2026 09:19 AM

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണന: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണന: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച്...

Read More >>
Top Stories

News Roundup