കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടികൂടി

കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടികൂടി
Feb 4, 2026 01:57 PM | By Remya Raveendran

കണ്ണൂർ: കണ്ണൂർ സൗത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടു കിലോ കഞ്ചാവ്പിടികൂടി. കണ്ണൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ ഷാജിയും കണ്ണൂർ ഐ.ബിയും ആർപിഎഫുമായി നടത്തിയ സംയുക്ത പരിശോധനയിൽ കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ് ഫോം രണ്ടിന് സമീപം വെച്ച് 2 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ കെ. അനുശ്രീ, ഗ്രേഡ് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ മാരായ ഷജിത്ത്. കെ, വിനോദ്കുമാർ. സി, സിവിൽ എക്സൈസ് ഓഫീസർ.ശരത്. പി. ടി, അസി:ഇൻസ്‌പെക്ടർ ഡ്രൈവർ (gr)ഇസ്മായിൽ. കെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ്ഇൻസ്പെക്ടർ കെ.എം.സുനിൽകുമാർ. ,ആർ.പി.എഫ്കോൺസ്റ്ബിൾ രഘുനാഥ്. കെ. കെ. എന്നിവരും ഉണ്ടായിരുന്നു.

Content Highlight: Kannursauthrailwaystation

Next TV

Related Stories
കേളകം വെണ്ടേക്കും ചാലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കുടുങ്ങി

Jun 22, 2026 09:45 PM

കേളകം വെണ്ടേക്കും ചാലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കുടുങ്ങി

കേളകം വെണ്ടേക്കും ചാലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി...

Read More >>
സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

Jun 22, 2026 08:12 PM

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം...

Read More >>
വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

Jun 22, 2026 05:15 PM

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ...

Read More >>
റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ

Jun 22, 2026 03:52 PM

റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ

റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി...

Read More >>
മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ ബാലഗോപാൽ

Jun 22, 2026 03:42 PM

മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ ബാലഗോപാൽ

മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ...

Read More >>
‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു

Jun 22, 2026 03:27 PM

‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു

‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ...

Read More >>
Top Stories

News Roundup

GCC News