വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ്; ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന് കെ​സി

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ്; ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന് കെ​സി
Jun 22, 2026 02:47 PM | By Remya Raveendran

കൊച്ചി: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന ആ​ശ​ങ്ക സ​ർ​ക്കാ​ർ ദു​രീ​ക​രി​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് കെ​സി പ്ര​തി​ക​രി​ച്ചു.സ​ര്‍​ക്കാ​ര്‍ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും പ്ര​യാ​സം ഉ​ണ്ടെ​ങ്കി​ല്‍ പാ​ര്‍​ട്ടി ത​ല​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​രാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും കെ​സി പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ട് ഒ​രു​മാ​സം ആ​യ​തേ​യു​ള്ളൂ. സ​ര്‍​ക്കാ​രി​ന്റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ന്നാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഏ​തെ​ങ്കി​ലും ചി​ല ആ​ശ​ങ്ക​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ അ​തു ദൂ​രീ​ക​രി​ച്ചു പോ​കു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ മു​ന്നി​ലു​ള്ള കാ​ര്യം. ‌‌‌ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ല്ലാം പാ​ര്‍​ട്ടി ത​ല​ത്തി​ലും ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് കെ​സി വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Content Highlight: Kcvenugopal

Next TV

Related Stories
റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ

Jun 22, 2026 03:52 PM

റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ

റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി...

Read More >>
മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ ബാലഗോപാൽ

Jun 22, 2026 03:42 PM

മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ ബാലഗോപാൽ

മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ...

Read More >>
‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു

Jun 22, 2026 03:27 PM

‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു

‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ...

Read More >>
നി​പ നി​യ​ന്ത്ര​ണ വി​ധേ​യം; ക്വാ​റ​ന്റൈ​നി​ലു​ള്ള ആ​ര്‍​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ല

Jun 22, 2026 02:39 PM

നി​പ നി​യ​ന്ത്ര​ണ വി​ധേ​യം; ക്വാ​റ​ന്റൈ​നി​ലു​ള്ള ആ​ര്‍​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ല

നി​പ നി​യ​ന്ത്ര​ണ വി​ധേ​യം; ക്വാ​റ​ന്റൈ​നി​ലു​ള്ള ആ​ര്‍​ക്കും രോ​ഗ...

Read More >>
സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം സഭയിൽ; മുഹമ്മദ് റിയാസ് എംഎൽഎ നോട്ടീസ് നൽകി

Jun 22, 2026 02:31 PM

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം സഭയിൽ; മുഹമ്മദ് റിയാസ് എംഎൽഎ നോട്ടീസ് നൽകി

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം സഭയിൽ; മുഹമ്മദ് റിയാസ് എംഎൽഎ നോട്ടീസ്...

Read More >>
‘സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും’; മുഖ്യമന്ത്രി

Jun 22, 2026 02:16 PM

‘സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും’; മുഖ്യമന്ത്രി

‘സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും’;...

Read More >>
Top Stories

News Roundup

GCC News

Entertainment News