വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു
Apr 27, 2024 07:26 PM | By shivesh

കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് പശുക്കളെ കടുവ കൊന്നു. പുല്‍പ്പള്ളി സീതാമൗണ്ടിലാണ് കടുവയുടെ ആക്രമണം. കൊളവള്ളി സ്വദേശി കളപ്പുരയ്ക്കല്‍ ജോസഫിന്റെ രണ്ട് പശുക്കളെയാണ് കൊന്നത്. വെള്ളം കുടിക്കാനായി പശുക്കളെ പുഴയിലേക്ക് ഇറക്കിയപ്പോഴാണ് കടുവയുടെ ആക്രമണം. നാട്ടുകാരുടെ പരാതിയെ തുടർന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

Tiger

Next TV

Related Stories
'സ്വന്തം കാശിന് പോകുന്നതിൽ തെറ്റെന്ത്? രാഹുലും പോയിട്ടില്ലേ'? മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ ശിവൻകുട്ടി

May 10, 2024 09:58 AM

'സ്വന്തം കാശിന് പോകുന്നതിൽ തെറ്റെന്ത്? രാഹുലും പോയിട്ടില്ലേ'? മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ ശിവൻകുട്ടി

'സ്വന്തം കാശിന് പോകുന്നതിൽ തെറ്റെന്ത്? രാഹുലും പോയിട്ടില്ലേ'? മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ...

Read More >>
കുടുംബശ്രീ യൂനിറ്റുകള്‍ വിവരാവകാശ കമ്മിഷന്റെ പരിധിയില്‍

May 10, 2024 09:31 AM

കുടുംബശ്രീ യൂനിറ്റുകള്‍ വിവരാവകാശ കമ്മിഷന്റെ പരിധിയില്‍

കുടുംബശ്രീ യൂനിറ്റുകള്‍ വിവരാവകാശ കമ്മിഷന്റെ...

Read More >>
കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ ഇന്നും മുടങ്ങി; 5 വിമാനങ്ങൾ റദ്ദാക്കി

May 10, 2024 09:17 AM

കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ ഇന്നും മുടങ്ങി; 5 വിമാനങ്ങൾ റദ്ദാക്കി

കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ ഇന്നും മുടങ്ങി; 5 വിമാനങ്ങൾ...

Read More >>
ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു; ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

May 10, 2024 08:12 AM

ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു; ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു; ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം...

Read More >>
സംഘാടക സമിതിയായി: കണ്ണൂർ ഹജ്ജ് ക്യാമ്പിന് വിപുല ഒരുക്കം

May 10, 2024 07:38 AM

സംഘാടക സമിതിയായി: കണ്ണൂർ ഹജ്ജ് ക്യാമ്പിന് വിപുല ഒരുക്കം

സംഘാടക സമിതിയായി: കണ്ണൂർ ഹജ്ജ് ക്യാമ്പിന് വിപുല...

Read More >>
വാഹനഗതാഗതം നിരോധിച്ചു

May 10, 2024 06:58 AM

വാഹനഗതാഗതം നിരോധിച്ചു

വാഹനഗതാഗതം...

Read More >>
Top Stories










News Roundup