ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ കാട്ടാനക്കുട്ടി ചരിഞ്ഞു; ട്രക്കിങ്ങ് നിർത്തി

ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ കാട്ടാനക്കുട്ടി ചരിഞ്ഞു; ട്രക്കിങ്ങ് നിർത്തി
Apr 27, 2024 08:20 PM | By shivesh

ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ കാട്ടാന കുട്ടി ചരിഞ്ഞു .ശനിയാഴ്ച രാവിലെ വന്യജീവി സങ്കേതത്തിനുള്ളിൽ പെട്രോളിങ്ങ് നടത്തിയ നരിക്കടവ് സ്റ്റാഫ് അംഗങ്ങളാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചരിഞ്ഞ കുട്ടിയാനക്ക് ഏകദേശം ഒരുദിവത്തെ പഴക്കം ഉണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം.

പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ ചരിഞ്ഞതിന്റെ കാരണം കണ്ടെത്താൻ കഴിയുകയുള്ളൂ. ഇതോടെ ശനിയാഴ്ച രാവിലെ മുതൽ വന്യജീവി സങ്കേതത്തിനുള്ളിലെ മീൻമുട്ടിയിലേക്ക് ട്രക്കിങ്ങ്‌ അധികൃതർ നിർത്തിവച്ചു. ഈ മേഖലയിൽ മറ്റ് കാട്ടാനകളുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് ഇവിടേക്കുള്ള സഞ്ചാരികളുടെ പ്രവേശനം താൽകാലികമായി അധികൃതർ നിർത്തിവച്ചത്.

ഇതോടെ മുൻകൂട്ടി ബുക്ക് ചെയ്തവർ അടക്കം നിരവധി സഞ്ചാരികളാണ് ട്രക്കിംഗ് നടത്താൻ കഴിയാതെ മടങ്ങി പോയി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം പ്രദേശത്തെ ആനകളുടെ നീക്കം പരിശോധിച്ച ശേഷം ട്രക്കിങ്ങ് പുനരാരംഭിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് അറിയിച്ചു.

Aralam-farm

Next TV

Related Stories
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

May 10, 2024 10:35 PM

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍...

Read More >>
 നിശ്ചയിച്ച വിവാഹം മുടങ്ങി. കുടകിൽ വധുവിന്റെ തലയറുത്ത് കൊന്നശേഷം വരൻ ആത്മഹത്യ ചെയ്തു

May 10, 2024 10:28 PM

നിശ്ചയിച്ച വിവാഹം മുടങ്ങി. കുടകിൽ വധുവിന്റെ തലയറുത്ത് കൊന്നശേഷം വരൻ ആത്മഹത്യ ചെയ്തു

നിശ്ചയിച്ച വിവാഹം മുടങ്ങി. കുടകിൽ വധുവിന്റെ തലയറുത്ത് കൊന്നശേഷം വരൻ ആത്മഹത്യ ചെയ്തു ...

Read More >>
ആറളം ഫാം ആന തുരത്തൽ നാലാം ഘട്ടം; അഞ്ചാമത്തെ ദിവസം അഞ്ച് ആനകളെക്കൂടി വനത്തിൽ എത്തിച്ചു

May 10, 2024 10:07 PM

ആറളം ഫാം ആന തുരത്തൽ നാലാം ഘട്ടം; അഞ്ചാമത്തെ ദിവസം അഞ്ച് ആനകളെക്കൂടി വനത്തിൽ എത്തിച്ചു

ആറളം ഫാം ആന തുരത്തൽ നാലാം ഘട്ടം; അഞ്ചാമത്തെ ദിവസം അഞ്ച് ആനകളെക്കൂടി വനത്തിൽ...

Read More >>
ഹജ്ജ് ക്യാമ്പ് മെയ്‌ 30 ന് ആരംഭിക്കും; ഈ വർഷം 3113 യാത്രക്കാർ

May 10, 2024 09:53 PM

ഹജ്ജ് ക്യാമ്പ് മെയ്‌ 30 ന് ആരംഭിക്കും; ഈ വർഷം 3113 യാത്രക്കാർ

ഹജ്ജ് ക്യാമ്പ് മെയ്‌ 30 ന് ആരംഭിക്കും; ഈ വർഷം 3113 യാത്രക്കാർ...

Read More >>
വൈ എം സി എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു

May 10, 2024 09:48 PM

വൈ എം സി എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു

വൈ എം സി എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു...

Read More >>
ഉളിക്കൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ യോഗം ചേർന്നു

May 10, 2024 07:05 PM

ഉളിക്കൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ യോഗം ചേർന്നു

ഉളിക്കൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ യോഗം...

Read More >>
Top Stories