വോട്ട് ചെയ്യാൻ നാട്ടിൽ എത്തി; ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു

വോട്ട് ചെയ്യാൻ നാട്ടിൽ എത്തി; ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ്  വിദ്യാർത്ഥി മരിച്ചു
Apr 27, 2024 08:51 PM | By shivesh

കോട്ടയം: കോട്ടയം വെള്ളൂപ്പറമ്ബില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറമ്ബുഴ സ്വദേശി റോസ് മോഹനനെ (20) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. ബംഗ്ലൂരുവില്‍ നഴ്സിംഗ് വിദ്യാർഥികളായ ഇരുവരും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് നാട്ടില്‍ എത്തിയതായിരുന്നു.

Accident-dead

Next TV

Related Stories
പ്രശസ്ത ചലചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാൽ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി

May 10, 2024 06:09 PM

പ്രശസ്ത ചലചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാൽ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി

പ്രശസ്ത ചലചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാൽ കൊട്ടിയൂർ ക്ഷേത്രത്തിൽ...

Read More >>
'വായനയ്ക്ക് അവധിയില്ല...' പുസ്തക വണ്ടിയുമായി വേക്കളം യു പി സ്കൂൾ

May 10, 2024 05:53 PM

'വായനയ്ക്ക് അവധിയില്ല...' പുസ്തക വണ്ടിയുമായി വേക്കളം യു പി സ്കൂൾ

'വായനയ്ക്ക് അവധിയില്ല...' പുസ്തക വണ്ടിയുമായി വേക്കളം യു പി...

Read More >>
കൊട്ടിയൂർ പാൽച്ചുരത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

May 10, 2024 05:33 PM

കൊട്ടിയൂർ പാൽച്ചുരത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കൊട്ടിയൂർ പാൽച്ചുരത്ത് കാട്ടാനക്കൂട്ടം കൃഷി...

Read More >>
ജെസ്ന തിരോധാന കേസ്: തുടരന്വേഷണത്തിന് കോടതി ഉത്തരവ്; നിർണായക നടപടി അച്ഛൻ നൽകിയ ഹർജിയിൽ

May 10, 2024 02:05 PM

ജെസ്ന തിരോധാന കേസ്: തുടരന്വേഷണത്തിന് കോടതി ഉത്തരവ്; നിർണായക നടപടി അച്ഛൻ നൽകിയ ഹർജിയിൽ

ജെസ്ന തിരോധാന കേസ്: തുടരന്വേഷണത്തിന് കോടതി ഉത്തരവ്; നിർണായക നടപടി അച്ഛൻ നൽകിയ...

Read More >>
പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് ; കണ്ണപുരം സ്വദേശിക്ക് പണം നഷ്ടമായി

May 10, 2024 01:58 PM

പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് ; കണ്ണപുരം സ്വദേശിക്ക് പണം നഷ്ടമായി

പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് ; കണ്ണപുരം സ്വദേശിക്ക് പണം...

Read More >>
പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: ശിക്ഷാ വിധി മെയ് 13 ന്

May 10, 2024 01:43 PM

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: ശിക്ഷാ വിധി മെയ് 13 ന്

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: ശിക്ഷാ വിധി മെയ് 13...

Read More >>
Top Stories










News Roundup