വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു
Apr 29, 2024 07:17 AM | By sukanya

പേരാവൂർ:  വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു. മണത്തണ പുതിയപുരയിൽ  അഭിഷേ ക് (20)ആണ് മരിച്ചത്. ഞായർ വൈകിട്ട് അഞ്ചരയോടെയാണ്‌   അപകടം സംഭവിച്ചത്.

കണ്ണൂർ കൊയിലി ആശുപത്രിയിൽ രണ്ടാംവർഷ നഴ്സ‌ിങ് വിദ്യാർഥിയാണ് അഭിഷേക്. പുതിയ പുരയിൽ ദിവാകരന്റെയും ജീനയുടെയും മകനാണ്. സഹോദരൻ: യദു കൃഷ്ണ.

Peravoor

Next TV

Related Stories
മ്യൂസിയം ദിനം: ചിത്രരചന മത്സരം

May 16, 2024 06:54 AM

മ്യൂസിയം ദിനം: ചിത്രരചന മത്സരം

മ്യൂസിയം ദിനം: ചിത്രരചന...

Read More >>
ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

May 16, 2024 05:56 AM

ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍...

Read More >>
ഗതാഗതം നിരോധിച്ചു

May 16, 2024 05:50 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
വൈദ്യുതി മുടങ്ങും

May 16, 2024 05:47 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
സിഎഎ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍: 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്‍കി

May 16, 2024 05:40 AM

സിഎഎ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍: 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്‍കി

സിഎഎ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍: 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം...

Read More >>
കേരളത്തിൽ കാലവർഷം മെയ് 31ഓടെ എത്തും

May 16, 2024 05:37 AM

കേരളത്തിൽ കാലവർഷം മെയ് 31ഓടെ എത്തും

കേരളത്തിൽ കാലവർഷം മെയ് 31ഓടെ...

Read More >>
News Roundup