#iritty l പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥ; അംഗം പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഉപരോധ സമരം ചെയ്തു

#iritty l പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥ; അംഗം പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഉപരോധ സമരം ചെയ്തു
Apr 29, 2024 05:20 PM | By veena vg

ഇരിട്ടി : പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥ പഞ്ചായത്ത് അംഗം പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഉപരോധ സമരം ചെയ്തു.  അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവ് വാർഡ് അംഗം ബിജോയി പ്ലാത്തോട്ടമാണ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ ജീവനക്കാരെ ഉപരോധിച്ചുകൊണ്ട് സമരം ചെയ്തത്. അയ്യൻകുന്ന് പഞ്ചായത്തിലെ കോളനികളിലും സംകാരിക നിലയങ്ങളിലും കറന്റ് ബില്ല് കെട്ടാതെ ഫ്യൂസ് ഊരിയതിലും കുടിവെള്ളം എത്താതതിലും പ്രതിക്ഷേധിച്ചായിരുന്നു ഓഫിസിന് മുന്നിൽ ഉപരോധം തീർത്തത് .

ഒരാഴ്ച്ച മുൻപ് തന്നെ കറന്റ് ബില്ല് അടയ്ക്കാൻ ഭരണസമിതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടും നടപ്പാക്കിയില്ല എന്നും അതേസമയം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കോറികളുടെ പ്രവർത്തനം തടസപ്പെടുത്താത്ത രീതിയിൽ പേപ്പറുകൾ ശരിയാക്കുന്ന ഉദ്യോഗസ്ഥർ പാവങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കുകയാണെന്നും അംഗം കുറ്റപ്പെടുത്തി.

പഞ്ചായത്ത് സെക്രട്ടറി മാസത്തിൽ പകുതി ദിവസവും ജോലിക്കെത്തുന്നില്ലെന്നും പകരം ചാർജ് ആർക്കും നൽകുന്നില്ലെന്നും അംഗം ഗുരുതര ആരോപണമാണ്‌ ഉന്നയിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് 10 ഓളം വരുന്ന സ്ഥാപനങ്ങളുടെ വൈദ്യുതി ബില്ല് അടയ്ക്കാതെ ഉദ്യോഗസ്ഥരുടെ അനാസ്ഥ.

Iritty

Next TV

Related Stories
പ്ലസ് വണ്‍ പ്രവേശനം - അധിക സീറ്റ് അനുവദിക്കണം:ടി. സിദ്ധിഖ് എം.എല്‍.എ

May 17, 2024 04:07 AM

പ്ലസ് വണ്‍ പ്രവേശനം - അധിക സീറ്റ് അനുവദിക്കണം:ടി. സിദ്ധിഖ് എം.എല്‍.എ

പ്ലസ് വണ്‍ പ്രവേശനം - അധിക സീറ്റ് അനുവദിക്കണം:ടി. സിദ്ധിഖ്...

Read More >>
സബ്ജൂനിയർ  ജൂനിയർ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ നടത്തി.

May 17, 2024 03:56 AM

സബ്ജൂനിയർ ജൂനിയർ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ നടത്തി.

സബ്ജൂനിയർ ജൂനിയർ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ...

Read More >>
പെട്ടിക്കടയില്‍ നിന്ന് മോഷണം: മോഷ്ടാവിനെ ബത്തേരി പോലീസ് പിടികൂടി

May 17, 2024 03:51 AM

പെട്ടിക്കടയില്‍ നിന്ന് മോഷണം: മോഷ്ടാവിനെ ബത്തേരി പോലീസ് പിടികൂടി

പെട്ടിക്കടയില്‍ നിന്ന് മോഷണം: മോഷ്ടാവിനെ ബത്തേരി പോലീസ് പിടികൂടി...

Read More >>
റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തന സമയം

May 16, 2024 10:13 PM

റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തന സമയം

റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തന...

Read More >>
ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

May 16, 2024 05:25 PM

ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും...

Read More >>
കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അംഗമടക്കം 6 പേർക്കെതിരെ കേസ്

May 16, 2024 02:30 PM

കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അംഗമടക്കം 6 പേർക്കെതിരെ കേസ്

കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അംഗമടക്കം 6 പേർക്കെതിരെ...

Read More >>
Top Stories










News Roundup