കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
Jan 21, 2022 01:32 PM | By Sheeba G Nair

കോൺഗ്രസ് ഓഫീസും, കൊടിമരവും നശിപ്പിച്ചതിലും, കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ്‌ അലക്സ് ബെന്നിയെയും മുൻ പ്രസിഡന്റ്‌ എബിനെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

അത്തിക്കൽ വീർപ്പാട് എന്നിവിടങ്ങളിലെ കോൺഗ്രസ് പതാകയും, വീർപ്പാട് കോൺഗ്രസ് ഓഫീസ് തകർക്കുകയും, കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളി യിൽ നിന്നും അത്തിക്കലി ലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിൽ മണ്ഡലം പ്രസിഡന്റ് പി സി സോണി, കെ വേലായുധൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പി ടി തോമസ്, കെ ശോഭ, ജിമ്മി അന്തിനാട്, ജോസ്, സോജൻ, പി എം ജോസ് തുടങ്ങിയവർ നേതൃത്വം നൽകി

The protest was held

Next TV

Related Stories
ഇരിട്ടി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥയ്‌ക്കെതിരെ  ബിജെപിപ്രതിഷേധ ധർണ്ണ നടത്തി

Jul 4, 2025 05:19 AM

ഇരിട്ടി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥയ്‌ക്കെതിരെ ബിജെപിപ്രതിഷേധ ധർണ്ണ നടത്തി

ഇരിട്ടി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥയ്‌ക്കെതിരെ ബിജെപിപ്രതിഷേധ ധർണ്ണ...

Read More >>
ഇരിട്ടി ഹയർസെക്കൻഡറിയിൽ വിജയോത്സവം നടത്തി

Jul 4, 2025 05:16 AM

ഇരിട്ടി ഹയർസെക്കൻഡറിയിൽ വിജയോത്സവം നടത്തി

ഇരിട്ടി ഹയർസെക്കൻഡറിയിൽ വിജയോത്സവം...

Read More >>
ആറളം പുനരധിവാസ മേഖലയിൽ നിന്നും നാല് കാട്ടാനകളെ വനത്തിലേക്ക് തുരത്തി

Jul 4, 2025 05:13 AM

ആറളം പുനരധിവാസ മേഖലയിൽ നിന്നും നാല് കാട്ടാനകളെ വനത്തിലേക്ക് തുരത്തി

ആറളം പുനരധിവാസ മേഖലയിൽ നിന്നും നാല് കാട്ടാനകളെ വനത്തിലേക്ക്...

Read More >>
മേനച്ചോടി ഗവ.യു.പി സ്കൂൾ വിജയോത്സവം സംഘടിപ്പിച്ചു

Jul 4, 2025 05:08 AM

മേനച്ചോടി ഗവ.യു.പി സ്കൂൾ വിജയോത്സവം സംഘടിപ്പിച്ചു

മേനച്ചോടി ഗവ.യു.പി സ്കൂൾ വിജയോത്സവം...

Read More >>
 കൊട്ടിയൂർ വൈശാഖോത്സവത്തിൽ വാളാട്ടവും കുടിപതികളുടെ തേങ്ങയേറും നടന്നു; നാളെ തൃക്കലശാട്ട്

Jul 3, 2025 10:27 PM

കൊട്ടിയൂർ വൈശാഖോത്സവത്തിൽ വാളാട്ടവും കുടിപതികളുടെ തേങ്ങയേറും നടന്നു; നാളെ തൃക്കലശാട്ട്

കൊട്ടിയൂർ വൈശാഖോത്സവത്തിൽ വാളാട്ടവും കുടിപതികളുടെ തേങ്ങയേറും നടന്നു; നാളെ...

Read More >>
യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Jul 3, 2025 08:28 PM

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -