കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു
Jan 21, 2022 01:49 PM | By Sheeba G Nair

ഇരിട്ടി: കൊവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലിരിക്കേ വയോധിക മരിച്ചു. കീഴൂർ വൈരീഘാതകൻ ക്ഷേത്രത്തിന് സമീപം സൗപർണ്ണികാ നിവാസിൽ കീഴൂരിടത്തിൽ മാധവിക്കുട്ടി (68)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിൽ കുഴുഞ്ഞു വീണ മാധവിക്കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

ഭർത്താവ് : ടി.എം. ശ്രീകുമാർ (റിട്ട. തഹസിൽദാർ). മകൾ: കെ. ശ്രീവിദ്യ (അദ്ധ്യാപിക, ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ). മരുമകൻ: എം.പി. അനിൽകുമാർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ,ഇരിട്ടി താലൂക്ക് ആശുപത്രി).

സഹോദരങ്ങൾ: കെ. ഭുവനദാസൻ വാഴുന്നവർ (റിട്ട. പ്രഥമാധ്യാപകൻ, ഇരിട്ടി ഹൈസ്‌കൂൾ, പ്രസിഡന്റ്, കീഴൂർ മഹാദേവക്ഷേത്ര സമിതി), കുഞ്ഞി കാർത്ത്യായനി അമ്മ (പിലാത്തറ), ശാരദ (ചെന്നൈ), രാധാകൃഷ്ണൻ (റിട്ട. ക്ലർക്ക്, ഇരിട്ടി ഹൈസ്‌കൂൾ), പരേതയായ കെ. സരസ്വതി (റിട്ട. അദ്ധ്യാപിക, കീഴൂർ വി യു പി സ്‌കൂൾ), രമണിയമ്മ (പായം). സംസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 3 മണിക്ക് കൊവിഡ് പ്രോട്ടോകോൾ പ്രകാരം ചാവശ്ശേരി പറമ്പ് ശ്മശാനത്തിൽ

Died while undergoing treatment

Next TV

Related Stories
കൂട്ടുപുഴയിൽ വീണ്ടും പോലീസിന്റെ എം ഡി എം എ വേട്ട

Jul 6, 2025 07:50 PM

കൂട്ടുപുഴയിൽ വീണ്ടും പോലീസിന്റെ എം ഡി എം എ വേട്ട

കൂട്ടുപുഴയിൽ വീണ്ടും പോലീസിന്റെ എം ഡി എം എ...

Read More >>
റേഞ്ച് ഇല്ലാതെ വട്ടപ്പറമ്പ്; പ്രതിഷേധ യോഗം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.

Jul 6, 2025 07:10 PM

റേഞ്ച് ഇല്ലാതെ വട്ടപ്പറമ്പ്; പ്രതിഷേധ യോഗം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.

റേഞ്ച് ഇല്ലാതെ വട്ടപ്പറമ്പ്; പ്രതിഷേധ യോഗം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം...

Read More >>
അടക്കത്തോട് സെന്റ് ജോസഫ് ചർച്ചിൽ കർഷകരുടെ ഒപ്പ് ശേഖരണം നടന്നു

Jul 6, 2025 05:34 PM

അടക്കത്തോട് സെന്റ് ജോസഫ് ചർച്ചിൽ കർഷകരുടെ ഒപ്പ് ശേഖരണം നടന്നു

അടക്കത്തോട് സെന്റ് ജോസഫ് ചർച്ചിൽ കർഷകരുടെ ഒപ്പ് ശേഖരണം...

Read More >>
കൂട്ടുപുഴയിൽ വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു

Jul 6, 2025 05:21 PM

കൂട്ടുപുഴയിൽ വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു

കൂട്ടുപുഴയിൽ വീണ്ടും എംഡിഎംഎ...

Read More >>
വന്യജീവി നിയമം ഭേദഗതി ചെയ്യുക ; കേരള കർഷകസംഘം കേളകം വില്ലേജ് സമ്മേളനം

Jul 6, 2025 05:02 PM

വന്യജീവി നിയമം ഭേദഗതി ചെയ്യുക ; കേരള കർഷകസംഘം കേളകം വില്ലേജ് സമ്മേളനം

വന്യജീവി നിയമം ഭേദഗതി ചെയ്യുക; കേരള കർഷകസംഘം കേളകം വില്ലേജ് സമ്മേളനം...

Read More >>
കേരളത്തിൽ ആരോഗ്യ മേഖല മികച്ചതെങ്കിലും പ്രശ്നങ്ങൾ ഉണ്ട്; അത് പരിഹരിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്, എം എ ബേബി

Jul 6, 2025 04:45 PM

കേരളത്തിൽ ആരോഗ്യ മേഖല മികച്ചതെങ്കിലും പ്രശ്നങ്ങൾ ഉണ്ട്; അത് പരിഹരിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്, എം എ ബേബി

കേരളത്തിൽ ആരോഗ്യ മേഖല മികച്ചതെങ്കിലും പ്രശ്നങ്ങൾ ഉണ്ട്; അത് പരിഹരിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്, എം എ...

Read More >>
Top Stories

//Truevisionall