യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നേതാക്കളെ സന്ദർശിച്ചു

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നേതാക്കളെ സന്ദർശിച്ചു
Jan 21, 2022 02:16 PM | By Sheeba G Nair

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നേതാക്കളെ സന്ദർശിച്ചു രാവിലെ 11:45 ഓടെ ആണ് ഷാഫി പറമ്പിൽ എം എൽ എ കണ്ണൂർ സബ് ജയിലിൽ എത്തിയത്. വ്യാഴാഴ്ച കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റിയടക്കം അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

യോഗത്തിലേക്ക് തള്ളികയറാൻ ശ്രമിച്ച ഇവരെ ഡി വൈ എഫ് ഐ - സി പി എം  പ്രവർത്തകർ ആക്രമിച്ചിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച രാവിലെ ഷാഫി പറമ്പിലിന്റെ കൂടെ ഡിസിസി പ്രസിഡന്റ്‌ അഡ്വ.മാർട്ടിൻ ജോർജ്,മുസ്ലിം ലീഗ് നേതാവ് എം പി മുഹമ്മദ്‌ അലി, മേയർ അഡ്വ ടി ഒ മോഹനൻ,രാഹുൽ, കെ കമൽ ജിത്ത്, ജോ മോൻ, സന്ദീപ് പാണപ്പുഴ എന്നിവരും ഉണ്ടായി .

Visited the leaders

Next TV

Related Stories
കശ്മീരിലെ ടിവി, ടിക് ടോക് താരം അമ്രീൻ ബട്ടിനെ  വധിച്ച ഭീകരരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി പോലീസ്

May 27, 2022 08:20 AM

കശ്മീരിലെ ടിവി, ടിക് ടോക് താരം അമ്രീൻ ബട്ടിനെ വധിച്ച ഭീകരരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി പോലീസ്

കശ്മീരിലെ ടിവി, ടിക് ടോക് താരം അമ്രീൻ ബട്ടിനെ വധിച്ച ഭീകരരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി...

Read More >>
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

May 27, 2022 07:46 AM

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്ന്...

Read More >>
കാലവര്‍ഷം ഉടന്‍ കേരളത്തില്‍ എത്തും ; സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

May 27, 2022 07:11 AM

കാലവര്‍ഷം ഉടന്‍ കേരളത്തില്‍ എത്തും ; സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

കാലവര്‍ഷം ഉടന്‍ കേരളത്തില്‍ എത്തും ; സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക്...

Read More >>
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വ്യാജ റിവ്യൂകള്‍ ; മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കുന്നു

May 27, 2022 07:01 AM

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വ്യാജ റിവ്യൂകള്‍ ; മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കുന്നു

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വ്യാജ റിവ്യൂകള്‍ ; മാർഗ്ഗ നിർദ്ദേശങ്ങൾ...

Read More >>
പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

May 27, 2022 06:36 AM

പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി...

Read More >>
നാവിക അക്കാദമി പാസിങ് ഔട്ട് പരേഡ് മെയ് 28ന്

May 27, 2022 06:30 AM

നാവിക അക്കാദമി പാസിങ് ഔട്ട് പരേഡ് മെയ് 28ന്

നാവിക അക്കാദമി പാസിങ് ഔട്ട് പരേഡ് മെയ്...

Read More >>
Top Stories