കണിച്ചാർ സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ തുടങ്ങി

കണിച്ചാർ സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ തുടങ്ങി
Jan 21, 2022 05:18 PM | By Sheeba G Nair

കണിച്ചാർ സെന്റ് ജോർജ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെയും വി. സെബസ്ത്യനോസ്സിന്റെയും തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഫാ. കുര്യാക്കോസ് ഓരത്തേൽ കൊടിയേറ്റിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

വിശുദ്ധ കുർബാന, വചന പ്രഘോഷണം, നൊവേന തുടങ്ങിയ ചടങ്ങുകൾ ഉണ്ടാവും.30ന് സമാപിക്കുന്ന തിരുനാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്

The feast began in the church

Next TV

Related Stories
അധ്യാപക ഒഴിവ്

Jan 18, 2026 11:51 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ശബരിമലയിൽ സ്വർണ കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം.

Jan 18, 2026 10:30 AM

ശബരിമലയിൽ സ്വർണ കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം.

ശബരിമലയിൽ സ്വർണ കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം....

Read More >>
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കണ്ടെത്തിയത് കാക്കയിൽ

Jan 18, 2026 10:03 AM

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കണ്ടെത്തിയത് കാക്കയിൽ

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കണ്ടെത്തിയത്...

Read More >>
കണ്ണൂർ മുന്നിൽ, സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; മോഹൻലാൽ മുഖ്യാതിഥി

Jan 18, 2026 09:58 AM

കണ്ണൂർ മുന്നിൽ, സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; മോഹൻലാൽ മുഖ്യാതിഥി

കണ്ണൂർ മുന്നിൽ, സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; മോഹൻലാൽ...

Read More >>
കേളകം അഞ്ചാം വാർഡിലെ കരിയം കാപ്പ് -രാമച്ചി റോഡിൽ  വീണ്ടും പുലിയിറങ്ങി

Jan 18, 2026 09:20 AM

കേളകം അഞ്ചാം വാർഡിലെ കരിയം കാപ്പ് -രാമച്ചി റോഡിൽ വീണ്ടും പുലിയിറങ്ങി

കേളകം അഞ്ചാം വാർഡിലെ കരിയം കാപ്പ് -രാമച്ചി റോഡിൽ വീണ്ടും...

Read More >>
കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയ പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്ക് കുറച്ച് സംസ്ഥാന സര്‍ക്കാര്‍

Jan 18, 2026 07:47 AM

കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയ പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്ക് കുറച്ച് സംസ്ഥാന സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയ പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്ക് കുറച്ച് സംസ്ഥാന...

Read More >>
Top Stories