അയ്യന്‍കുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയില്‍ ഉരുള്‍പൊട്ടല്‍; ജാഗ്രത നിർദ്ദേശം

അയ്യന്‍കുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയില്‍ ഉരുള്‍പൊട്ടല്‍; ജാഗ്രത നിർദ്ദേശം
Jul 19, 2024 06:31 PM | By sukanya

ഇരിട്ടി : അയ്യന്‍കുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയില്‍ ഉരുള്‍പൊട്ടല്‍. വൈകുന്നേരം 6 മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവിടെ നടന്നത് വൻ മണ്ണിടിച്ചലാണെന്നും, സ്വകാര്യ ക്രഷർ കമ്പനി കൂട്ടിയിട്ട മണ്ണാണ് ഇടിഞ്ഞതെന്നും വാർഡ് മെമ്പർ പറയുന്നു. പ്രദേശത്ത് PWD റോഡ്, എട്ടോളം ഇലക്ട്രിക്ക് പോസ്റ്റുകൾ എന്നവയും നശിച്ചിട്ടുണ്ട്. ഏകദേശം രണ്ട് ഏക്കറോളം സ്ഥലത്തെ മണ്ണിടിച്ചൽ ബാധിച്ചിട്ടുണ്ട്

Landslide At Parakkamala in Ayyankunnu Panchayath

Next TV

Related Stories
ഷാഫി പറമ്പിൽ എം പി യെ തടഞ്ഞതിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

Aug 27, 2025 09:43 PM

ഷാഫി പറമ്പിൽ എം പി യെ തടഞ്ഞതിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

ഷാഫി പറമ്പിൽ എം പി യെ തടഞ്ഞതിൽ യൂത്ത് കോൺഗ്രസ്‌...

Read More >>
ഷട്ടിൽ ടൂർണമെന്റ് നടത്തി

Aug 27, 2025 07:05 PM

ഷട്ടിൽ ടൂർണമെന്റ് നടത്തി

ഷട്ടിൽ ടൂർണമെന്റ്...

Read More >>
കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വാഹനം അനുവദിച്ചു

Aug 27, 2025 06:35 PM

കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വാഹനം അനുവദിച്ചു

കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വാഹനം...

Read More >>
ഓണത്തിന് ഒരു കൊട്ട പൂവ്; ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

Aug 27, 2025 04:35 PM

ഓണത്തിന് ഒരു കൊട്ട പൂവ്; ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

ഓണത്തിന് ഒരു കൊട്ട പൂവ്; ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം...

Read More >>
സ്കൂൾ കുട്ടികളിലെ കാഴ്ചവൈകല്യം കണ്ടെത്തുന്നതിനുള്ള പരിശീലന ക്ലാസ്സ് നൽകി

Aug 27, 2025 03:45 PM

സ്കൂൾ കുട്ടികളിലെ കാഴ്ചവൈകല്യം കണ്ടെത്തുന്നതിനുള്ള പരിശീലന ക്ലാസ്സ് നൽകി

സ്കൂൾ കുട്ടികളിലെ കാഴ്ചവൈകല്യം കണ്ടെത്തുന്നതിനുള്ള പരിശീലന ക്ലാസ്സ്...

Read More >>
വാട്ടർ എ ടി എംന്റെ ഉദ്ഘാടനം നിർവഹിച്ചു

Aug 27, 2025 03:39 PM

വാട്ടർ എ ടി എംന്റെ ഉദ്ഘാടനം നിർവഹിച്ചു

വാട്ടർ എ ടി എംന്റെ ഉദ്ഘാടനം...

Read More >>
Top Stories

News Roundup

GCC News

//Truevisionall