വയനാട്ടിലും തൃശ്ശൂരിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട്ടിലും തൃശ്ശൂരിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Jul 29, 2024 07:37 PM | By sukanya

വയനാട്: വയനാട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. പി.എസ്‌.സി പരീക്ഷയ്ക്കും മാറ്റം ഉണ്ടായിരിക്കില്ല. കനത്ത മഴയെ തുടർന്ന തൃശൂർ ജില്ലയിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. വിദ്യാർഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

Holiday For Educational Institutions In Wayanad And Thrissur Tomorrow

Next TV

Related Stories
പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണി കണ്ടുണർന്ന് മലയാളികൾ

Apr 15, 2026 07:04 AM

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണി കണ്ടുണർന്ന് മലയാളികൾ

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണി കണ്ടുണർന്ന്...

Read More >>
മൂഴിക്കലിലെ കൊലപാതകം: പോസ്റ്റ്മാർട്ടം റിപ്പോർട്ട്‌ പുറത്ത്

Apr 15, 2026 05:23 AM

മൂഴിക്കലിലെ കൊലപാതകം: പോസ്റ്റ്മാർട്ടം റിപ്പോർട്ട്‌ പുറത്ത്

മൂഴിക്കലിലെ കൊലപാതകം: പോസ്റ്റ്മാർട്ടം റിപ്പോർട്ട്‌ പുറത്ത്...

Read More >>
നിതിൻ രാജിന്റെ കുടുംബത്തിന് വീട് വച്ച് നൽകാൻ സിപിഎമ്മും

Apr 15, 2026 04:49 AM

നിതിൻ രാജിന്റെ കുടുംബത്തിന് വീട് വച്ച് നൽകാൻ സിപിഎമ്മും

നിതിൻ രാജിന്റെ കുടുംബത്തിന് വീട് വച്ച് നൽകാൻ...

Read More >>
പ്രധാനമന്ത്രി  നാളെ നാഗർകോവിലിൽ

Apr 14, 2026 08:13 PM

പ്രധാനമന്ത്രി നാളെ നാഗർകോവിലിൽ

പ്രധാനമന്ത്രി നാളെ...

Read More >>
നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ. എം കെ റാമിനെ പുറത്താക്കും

Apr 14, 2026 05:31 PM

നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ. എം കെ റാമിനെ പുറത്താക്കും

നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ. എം കെ റാമിനെ...

Read More >>
കണ്ണൂരിൽ കുഴൽപ്പണം പിടികൂടി

Apr 14, 2026 04:22 PM

കണ്ണൂരിൽ കുഴൽപ്പണം പിടികൂടി

കണ്ണൂരിൽ കുഴൽപ്പണം...

Read More >>
Top Stories










News Roundup