ലൈബ്രറി കൗൺസിൽ സർഗോൽസവം നടന്നു

ലൈബ്രറി കൗൺസിൽ സർഗോൽസവം  നടന്നു
Nov 1, 2024 02:25 PM | By Remya Raveendran

കേളകം :  ലൈബ്രറി കൗൺസിൽ കൊട്ടിയൂർ - കേളകം നേതൃസമിതി തല സർഗോൽസവം നടത്തി.കേളകം ഇ എം എസ് സ്മാരക ലൈബ്രറിയിൽ നടന്ന പരിപാടി കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.നേതൃസമിതി ചെയർമാൻ ഒ.എം.കുര്യാച്ചൻ അധ്യക്ഷനായിരുന്നു.പി.ജി.സന്തോഷ്, കെ പി ഷാജി, ബാബുക്കുട്ടി, കെ.കെ.ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി വിവിധ ഇനങ്ങളിൽ മൽസരങ്ങൾ നടന്നു.

Librarycouncilsargolsavam

Next TV

Related Stories
കേരളപ്പിറവി ദിനാഘോഷവും ശ്രേഷ്ഠ ഭാഷാ പദവി ദിനാചരണവും നടത്തി

Nov 1, 2024 04:51 PM

കേരളപ്പിറവി ദിനാഘോഷവും ശ്രേഷ്ഠ ഭാഷാ പദവി ദിനാചരണവും നടത്തി

കേരളപ്പിറവി ദിനാഘോഷവും ശ്രേഷ്ഠ ഭാഷാ പദവി ദിനാചരണവും...

Read More >>
  വേക്കളം എ യുപി സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു

Nov 1, 2024 04:29 PM

വേക്കളം എ യുപി സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു

വേക്കളം എ യുപി സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു...

Read More >>
കൊല്ലത്ത് സീരിയൽ നടിക്ക് എംഡിഎംഎ  നൽകിയയാൾ പിടിയിൽ

Nov 1, 2024 04:06 PM

കൊല്ലത്ത് സീരിയൽ നടിക്ക് എംഡിഎംഎ നൽകിയയാൾ പിടിയിൽ

കൊല്ലത്ത് സീരിയൽ നടിക്ക് എംഡിഎംഎ നൽകിയയാൾ...

Read More >>
എസ്എസ്എൽസി പരീക്ഷ തീയതി പ്രഖ്യാപിച്ചു ; ഫല പ്രഖ്യാപനം മെയ് മൂന്നാം വാരം

Nov 1, 2024 03:55 PM

എസ്എസ്എൽസി പരീക്ഷ തീയതി പ്രഖ്യാപിച്ചു ; ഫല പ്രഖ്യാപനം മെയ് മൂന്നാം വാരം

എസ്എസ്എൽസി പരീക്ഷ തീയതി പ്രഖ്യാപിച്ചു ; ഫല പ്രഖ്യാപനം മെയ് മൂന്നാം...

Read More >>
രാഹുൽ ഗാന്ധി മൂന്നിന് മാനന്തവാടിയിലും അരീക്കോടും, പ്രിയങ്ക ഗാന്ധിയുടെ രണ്ടാം ഘട്ട പ്രചരണം മൂന്നു മുതൽ ഏഴ് വരെ

Nov 1, 2024 03:39 PM

രാഹുൽ ഗാന്ധി മൂന്നിന് മാനന്തവാടിയിലും അരീക്കോടും, പ്രിയങ്ക ഗാന്ധിയുടെ രണ്ടാം ഘട്ട പ്രചരണം മൂന്നു മുതൽ ഏഴ് വരെ

രാഹുൽ ഗാന്ധി മൂന്നിന് മാനന്തവാടിയിലും അരീക്കോടും പ്രിയങ്ക ഗാന്ധിയുടെ രണ്ടാം ഘട്ട പ്രചരണം മൂന്നു മുതൽ ഏഴ്...

Read More >>
‘കുറ്റവാളികൾക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ല, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്ന നടപടി തുടരും’; മുഖ്യമന്ത്രി

Nov 1, 2024 03:16 PM

‘കുറ്റവാളികൾക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ല, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്ന നടപടി തുടരും’; മുഖ്യമന്ത്രി

‘കുറ്റവാളികൾക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ല, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്ന നടപടി തുടരും’;...

Read More >>
Top Stories