​ഗവർണർക്കെതിരായ പ്രതിഷേധം; കേരള സർവകലാശാലയിലേക്ക് ഇരച്ചു കയറി SFI

​ഗവർണർക്കെതിരായ പ്രതിഷേധം; കേരള സർവകലാശാലയിലേക്ക് ഇരച്ചു കയറി SFI
Jul 8, 2025 02:08 PM | By Remya Raveendran

കണ്ണൂർ  :  സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണർക്കെതിരെ സർവകലാശാലകളിലേക്ക് എസ്എഫ്ഐ പ്രതിഷേധം. കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി. വിസിയുടെ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തി.

കേരള സർവകലാശാല ആസ്ഥാനത്ത് ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കയറിയത്. പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളും ഉണ്ടായി. പ്രധാന കവാടത്തിന് മുന്നിലെ വാതിലുകൾ തള്ളിതുറന്ന് ഒന്നാം നിലയിലെ വിസിയുടെ ചേംബറിന് മുന്നിലേക്ക് പ്രതിഷേധക്കാർ എത്തി. എന്നാൽ വിസി ഓഫീസിൽ ഇല്ല. വിസിയുടെ ചേംബറിന് മുൻവശം എസ്എഫ്ഐ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. പ്രവർ‌ത്തകരെ ബലം പ്രയോ​ഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.

അതേസമയം കാലിക്കറ്റ്- കണ്ണൂർ-കേരളാ സർവലാശാലകളിലും എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്കായിരുന്നു എസ്എഫ് ഐ മാർച്ച്/ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

Sfimarch

Next TV

Related Stories
ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായേക്കും; സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കരുതെന്ന് സിഐടിയു*

Jul 8, 2025 07:25 PM

ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായേക്കും; സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കരുതെന്ന് സിഐടിയു*

ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായേക്കും; സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കരുതെന്ന്...

Read More >>
ദേശീയ പണിമുടക്ക്: കെ എസ് ആർ ടി സി യിൽ ഡയസ്നോൺ പ്രഖ്യാപിച്ചു

Jul 8, 2025 06:30 PM

ദേശീയ പണിമുടക്ക്: കെ എസ് ആർ ടി സി യിൽ ഡയസ്നോൺ പ്രഖ്യാപിച്ചു

ദേശീയ പണിമുടക്ക്: കെ എസ് ആർ ടി സി യിൽ ഡയസ്നോൺ...

Read More >>
മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ അറസ്റ്റിൽ

Jul 8, 2025 06:25 PM

മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ അറസ്റ്റിൽ

മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ16ന്; ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

Jul 8, 2025 06:21 PM

നിമിഷപ്രിയയുടെ വധശിക്ഷ16ന്; ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

നിമിഷപ്രിയയുടെ വധശിക്ഷ16ന്; ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി; സ്ഥിരീകരിച്ച് ഇന്ത്യൻ...

Read More >>
മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾ ജനസേവനത്തിന് മാതൃക ; കെ.ടി. സഹദുല്ല

Jul 8, 2025 05:12 PM

മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾ ജനസേവനത്തിന് മാതൃക ; കെ.ടി. സഹദുല്ല

മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾ ജനസേവനത്തിന് മാതൃക ; കെ.ടി....

Read More >>
ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; ദേശീയ പണിമുടക്കിനെ നേരിടാൻ KSRTC ഡയസ്നോൺ പ്രഖ്യാപിച്ചു

Jul 8, 2025 04:59 PM

ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; ദേശീയ പണിമുടക്കിനെ നേരിടാൻ KSRTC ഡയസ്നോൺ പ്രഖ്യാപിച്ചു

ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; ദേശീയ പണിമുടക്കിനെ നേരിടാൻ KSRTC ഡയസ്നോൺ...

Read More >>
Top Stories

News Roundup

//Truevisionall