ഇരിട്ടി: സമഗ്ര ശിക്ഷ കേരളം ഇരിട്ടി ബി ആർ സി യിൽ അക്കൗണ്ടൻ്റിൻ്റെ ഒഴിവിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. താൽപ്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി ജുലൈ 14ന് രാവിലെ 10.30 ന് ഇരിട്ടി ബിആർസി ഹാളിൽ നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
യോഗ്യത: ബി.കോം, ഡബിൾ എൻട്രി സിസ്റ്റത്തിലും അക്കൗണ്ടിംങ് പാക്കേജിലും (ടാലി) ഉള്ള പരിചയംപ്രായം: 18-40
Vacancy