പാലക്കാട് വീണ്ടും നിപ; പനി ബാധിച്ച് മരിച്ച 58-കാരന് നിപ സ്ഥിരീകരിച്ചു

പാലക്കാട് വീണ്ടും നിപ; പനി ബാധിച്ച് മരിച്ച 58-കാരന് നിപ സ്ഥിരീകരിച്ചു
Jul 13, 2025 07:32 AM | By sukanya

പാലക്കാട് : പാലക്കാട് വീണ്ടും നിപ. പനി ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58-കാരന് നിപ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ 58-കാരന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. സാംപിള്‍ പൂനെയിലെ വൈറോളജി ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Palakkad

Next TV

Related Stories
ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് ജൂലൈ 17ന്

Jul 13, 2025 06:30 PM

ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് ജൂലൈ 17ന്

ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് ജൂലൈ...

Read More >>
ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍ എത്തുന്നു

Jul 13, 2025 04:22 PM

ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍ എത്തുന്നു

ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍...

Read More >>
കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന സാഹചര്യം

Jul 13, 2025 03:48 PM

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന സാഹചര്യം

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന...

Read More >>
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

Jul 13, 2025 03:13 PM

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം...

Read More >>
കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

Jul 13, 2025 02:23 PM

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച്...

Read More >>
സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

Jul 13, 2025 02:02 PM

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴക്ക്...

Read More >>
Top Stories

News Roundup

//Truevisionall