വനിത നേതാവിനെതിരെയുള്ള സൈബർ ആക്രമണം : സംഘപരിവാർ ഗൂഡാലോചനയെന്ന് ഡിവൈഎഫ്ഐ

വനിത നേതാവിനെതിരെയുള്ള സൈബർ ആക്രമണം : സംഘപരിവാർ ഗൂഡാലോചനയെന്ന് ഡിവൈഎഫ്ഐ
Jul 13, 2025 09:37 AM | By sukanya

പേരാവൂർ : സർവ്വകലാശാല കാവിവൽക്കരണത്തിനെതിരെ എസ് എഫ് ഐ സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പു മുടക്കിനെ തുടർന്ന് പേരാവൂർ മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സകൂളിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അക്ഷയ മനോജിനേതിരായ സൈബർ ആക്രമണം പ്രതിഷേധാർഹമാണ് .ഗവർണറുടെ നയങ്ങൾക്കെതിരായ സമരങ്ങളെയാകെ കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കുന്നതിൽ വിറളിപൂണ്ട സംഘപരിവാർ വസ്തുതവിരുദ്ധമായകാര്യങ്ങൾ കെട്ടിചമച്ചുണ്ടാക്കി സമൂഹമാധ്യമങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും പ്രചരിപ്പിച്ച് സഖാവിനെ വ്യക്തിഹത്യചെയ്യുന്നതിനെ നിയമപരമായും, രാഷ്ട്രീയപരമായും നേരിടുമെന്ന് DYFI പേരാവൂർ ബ്ലോക്ക് കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു.

ബ്ലോക്ക്‌ സെക്രട്ടറി - രഗിലാഷ് ടി,പ്രസിഡന്റ്‌ - ശ്രീജിത്ത്‌ കാരായി, ട്രഷറര്‍ - രജീഷ് പി എസ്, ജോയിന്റ് സെക്രട്ടറി -യൂനുസ് ടി കെ, കമ്മിറ്റി അംഗം - സി.സനേഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Peravoor

Next TV

Related Stories
ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് ജൂലൈ 17ന്

Jul 13, 2025 06:30 PM

ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് ജൂലൈ 17ന്

ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് ജൂലൈ...

Read More >>
ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍ എത്തുന്നു

Jul 13, 2025 04:22 PM

ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍ എത്തുന്നു

ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍...

Read More >>
കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന സാഹചര്യം

Jul 13, 2025 03:48 PM

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന സാഹചര്യം

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന...

Read More >>
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

Jul 13, 2025 03:13 PM

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം...

Read More >>
കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

Jul 13, 2025 02:23 PM

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച്...

Read More >>
സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

Jul 13, 2025 02:02 PM

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴക്ക്...

Read More >>
Top Stories

News Roundup

//Truevisionall