പാലക്കാട്ടെ നിപ ബാധ: കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി തമിഴ്‌നാട്

പാലക്കാട്ടെ നിപ ബാധ: കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി തമിഴ്‌നാട്
Jul 16, 2025 06:56 PM | By sukanya

പാലക്കാട്: പാലക്കാട് വീണ്ടും നിപ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി തമിഴ്‌നാട്. വാളയാര്‍, ആനക്കട്ടി, മീനാക്ഷിപുരം, ഗോവിന്ദാപുരം മേഖലകളിലാണ് തമിഴ്‌നാടിന്റെ പരിശോധന. പനിയടക്കമുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രവേശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള ആള്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തമിഴ്‌നാട് നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച മരിച്ച 57 കാരന്റെ മകനാണ് ഇന്ന് നിപ സ്ഥിരീകരിച്ചത്.

Palakkad

Next TV

Related Stories
ഇരിട്ടിയിൽ ഹജ്ജ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

Jul 17, 2025 12:21 PM

ഇരിട്ടിയിൽ ഹജ്ജ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

ഇരിട്ടിയിൽ ഹജ്ജ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു...

Read More >>
വയനാട്ടിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമുള്ള ഇഞ്ചിക്കര്‍ഷകര്‍ക്ക് മറ്റൊരു പ്രഹരമായി പൈറിക്കുലേരിയ രോഗ വ്യാപനം.

Jul 17, 2025 12:05 PM

വയനാട്ടിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമുള്ള ഇഞ്ചിക്കര്‍ഷകര്‍ക്ക് മറ്റൊരു പ്രഹരമായി പൈറിക്കുലേരിയ രോഗ വ്യാപനം.

വയനാട്ടിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമുള്ള ഇഞ്ചിക്കര്‍ഷകര്‍ക്ക് മറ്റൊരു പ്രഹരമായി പൈറിക്കുലേരിയ രോഗ...

Read More >>
കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം:  ഇടപ്പെട്ട് വിഭ്യാഭ്യാസ മന്ത്രി;  അടിയന്തര റിപ്പോര്‍ട്ട് തേടി

Jul 17, 2025 12:01 PM

കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം: ഇടപ്പെട്ട് വിഭ്യാഭ്യാസ മന്ത്രി; അടിയന്തര റിപ്പോര്‍ട്ട് തേടി

കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം: ഇടപ്പെട്ട് വിഭ്യാഭ്യാസ മന്ത്രി;അടിയന്തര റിപ്പോര്‍ട്ട്...

Read More >>
സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു.

Jul 17, 2025 11:24 AM

സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു.

സ്കൂൾ വിദ്യാർഥി ഷോക്കേറ്റ്...

Read More >>
കനത്ത മഴ: ചാവശ്ശേരിയിൽ മണ്ണിടിച്ചിൽ

Jul 17, 2025 10:59 AM

കനത്ത മഴ: ചാവശ്ശേരിയിൽ മണ്ണിടിച്ചിൽ

കനത്ത മഴ: ചാവശ്ശേരിയിൽ മണ്ണിടിച്ചിൽ...

Read More >>
കമ്പ്യൂട്ടർ കോഴ്‌സുകളിലെക്ക്  പ്രവേശനം തുടരുന്നു

Jul 17, 2025 10:14 AM

കമ്പ്യൂട്ടർ കോഴ്‌സുകളിലെക്ക് പ്രവേശനം തുടരുന്നു

കമ്പ്യൂട്ടർ കോഴ്‌സുകളിലെക്ക് പ്രവേശനം തുടരുന്നു....

Read More >>
Top Stories

Entertainment News

//Truevisionall