കണ്ണൂർ :കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ് ടെക്‌നിക്‌സ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനം തുടരുന്നു. ഫോൺ: 0460 2205474, 0460 2954252
admission