കേളകം:അടക്കാത്തോട് ഗവ:യു .പി സ്കുളിന് സമീപത്ത്ഭീഷണിയായി നിലനിൽക്കുന്ന വൻമരം മുറിച്ച് മാറ്റാൻ നടപടിയില്ല.

ശക്തമായ ഒരു കാറ്റടിക്കുകയേ വേണ്ടു മരം നിലംപൊത്താൻ.ഭീഷണി നിലനിന്നിട്ടും അപകടകരമായ രീതിയിൽ നിൽക്കുന്ന വന്മരം മുറിച്ച് മാറ്റാൻ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം.
Kelakam