പുന്നാട് മാർബിൾ ദേഹത്ത് വീണ് രണ്ട് ചുമട്ടുതൊഴിലാളികൾക്ക് പരിക്ക്

പുന്നാട് മാർബിൾ ദേഹത്ത് വീണ് രണ്ട് ചുമട്ടുതൊഴിലാളികൾക്ക് പരിക്ക്
Jul 28, 2025 02:04 PM | By Remya Raveendran

ഇരിട്ടി: പുന്നാട് മാർബിൾ ദേഹത്ത് വീണ് രണ്ട് ചുമട്ടുതൊഴിലാളികൾക്ക് പരിക്ക്.കണ്ടെയ്നർ ലോറിയിൽ നിന്നും മാർബിൾ ഇറക്കുന്നതിനിടയിൽ ആയിരുന്നു അപകടം.പരിക്കേറ്റ പുന്നാട് ടൗണിലെ ചുമട്ടുതൊഴിലാളികളായ വിനോദൻ, ശശിധരൻ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വലിയ ബുള്ളറ്റ് കണ്ടെയ്‌നറില്‍ കൊണ്ടുവന്ന മാര്‍ബിളുകള്‍ മറ്റൊരു മിനിലോറിയിലേക്ക് മാറ്റി കയറ്റുന്നതിനിടെയിലാണ് അപകടം ഉണ്ടായത്.

മാര്‍ബിള്‍ പാളികള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. സംഭവമറിഞ്ഞ് ഇരിട്ടിയില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ ടി.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ രണ്ട് യൂണീറ്റ് ഫയര്‍ഫോഴ്‌സ് സംഘവും , ഇരിട്ടി പോലീസും സ്ഥലത്ത് എത്തിയിരുന്നു.

Content Highlight: Irittypunnadmarble

Next TV

Related Stories
കൊട്ടിയൂർ മന്ദംചേരിയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ

Jul 2, 2026 04:35 PM

കൊട്ടിയൂർ മന്ദംചേരിയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ

കൊട്ടിയൂർ മന്ദംചേരിയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ...

Read More >>
വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു

Jul 2, 2026 03:32 PM

വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു

വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും...

Read More >>
ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4 ന്

Jul 2, 2026 03:28 PM

ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4 ന്

ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4...

Read More >>
അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ TVKയിൽ

Jul 2, 2026 02:43 PM

അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ TVKയിൽ

അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ...

Read More >>
കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

Jul 2, 2026 02:33 PM

കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ...

Read More >>
ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

Jul 2, 2026 02:14 PM

ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ...

Read More >>
Top Stories

News Roundup