അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ TVKയിൽ

അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ TVKയിൽ
Jul 2, 2026 02:43 PM | By Remya Raveendran

ചെന്നൈ: അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷമാക്കി ആയിരക്കണക്കിന് പ്രവർത്തകർ തമിഴക വെട്രി കഴകത്തിൽ ചേർന്നു. നാല് മുൻ മന്ത്രിമാർ ഉൾപ്പെടെ 118 പ്രധാന ഭാരവാഹികൾ ഉൾപ്പെടെയാണ് ടി വി കെയിൽ എത്തിയത്. അണ്ണാ ഡിഎംകെ വിട്ടത് ജനങ്ങളുടെ തീരുമാന പ്രകാരമെന്ന് സി വിജയഭാസ്കർ പറഞ്ഞു.മുൻ മന്ത്രിമാരായ സി വിജയഭാസ്കർ, എം ആർ വിജയഭാസ്കർ, എം എസ് എം ആനന്ദ്, സി വളർമതി എന്നിവരും മുൻ എം പി, എം എൽ എമാർ , ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ 118 പേരെ മന്ത്രിമാർ ഷാൾ അണിയിച്ച് ടിവി കെയിലേക്ക് സ്വീകരിച്ചു. ആയിരക്കണക്കിന് പ്രവർത്തകരും മഹാസമ്മേളനത്തിൻ്റെ ഭാഗമായി. 200 ബസുകളിലായാണ് എ ഡി എം കെ പ്രവർത്തകർ വിവിധയിടങ്ങളിൽ നിന്ന് മഹാബലിപുരത്തേക്ക് എത്തിയത്.മണ്ഡലത്തിലെ ജനങ്ങളുടെ തീരുമാന പ്രകാരമാണ് പാർട്ടിവിട്ട് ടി വി കെയിൽ എത്തിയതെന്ന് സി വിജയഭാസ്കർ 24 നോട്.ടി വികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, കെ എ സെങ്കോട്ടയ്യൻ, ആദവ് അർജുന,കെ ജി അരുൺ രാജ് തുടങ്ങി 13 മന്ത്രിമാർ പരിപാടിയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ എ ഡി എം കെ നേതാക്കൾ ടിവി കെയിൽ ചേരുമെന്നാണ് സൂചന.

Content Highlight: Annadmk

Next TV

Related Stories
വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു

Jul 2, 2026 03:32 PM

വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു

വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും...

Read More >>
ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4 ന്

Jul 2, 2026 03:28 PM

ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4 ന്

ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4...

Read More >>
കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

Jul 2, 2026 02:33 PM

കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ...

Read More >>
ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

Jul 2, 2026 02:14 PM

ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ...

Read More >>
‘സഭയല്ലേ, അത് ജനങ്ങളുടെ വകയാണ്’; നിയമസഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്ന് സ്‌പീക്കർ

Jul 2, 2026 02:05 PM

‘സഭയല്ലേ, അത് ജനങ്ങളുടെ വകയാണ്’; നിയമസഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്ന് സ്‌പീക്കർ

‘സഭയല്ലേ, അത് ജനങ്ങളുടെ വകയാണ്’; നിയമസഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്ന്...

Read More >>
പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ അറസ്‌റ്റിൽ

Jul 2, 2026 01:53 PM

പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ അറസ്‌റ്റിൽ

പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ...

Read More >>
Top Stories

News Roundup

GCC News