അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് ജഗദീഷ് പിൻമാറി

അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് ജഗദീഷ് പിൻമാറി
Jul 31, 2025 10:31 AM | By sukanya

കൊച്ചി: താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്‍റെ മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിൻമാറി. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു. വനിത പ്രസിഡന്‍റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ജഗദീഷ് പിൻമാറിയത്.

മോഹൻലാലും മമ്മൂട്ടിയും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രൻ വ്യക്തമാക്കി. വനിത പ്രസിഡന്‍റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്‍റെ സാധ്യതയേറി.

Content Highlight: Kochi

Next TV

Related Stories
കൊട്ടിയൂർ മന്ദംചേരിയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ

Jul 2, 2026 04:35 PM

കൊട്ടിയൂർ മന്ദംചേരിയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ

കൊട്ടിയൂർ മന്ദംചേരിയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ...

Read More >>
വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു

Jul 2, 2026 03:32 PM

വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു

വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും...

Read More >>
ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4 ന്

Jul 2, 2026 03:28 PM

ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4 ന്

ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4...

Read More >>
അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ TVKയിൽ

Jul 2, 2026 02:43 PM

അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ TVKയിൽ

അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ...

Read More >>
കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

Jul 2, 2026 02:33 PM

കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ...

Read More >>
ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

Jul 2, 2026 02:14 PM

ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ...

Read More >>
Top Stories

News Roundup