സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം
Sep 13, 2025 10:42 AM | By sukanya

മലപ്പുറം:സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുകാരിക്കാണ് രോഗബാധ. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കുട്ടി രണ്ടാഴ്ച മുൻപ് നീന്തൽ കുളത്തിൽ കുളിച്ചിരുന്നതായി കുടുംബം അറിയിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി. രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Content Highlight: Thiruvanaththapuram

Next TV

Related Stories
നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

Jul 1, 2026 10:51 AM

നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ...

Read More >>
ട്രെയിനിൽ കൊണ്ടുവരുമ്പോൾ കണ്ണൂർ ടൗൺ പൊലീസിൻ്റെ കസ്റ്റഡിയിൽനിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ

Jul 1, 2026 10:33 AM

ട്രെയിനിൽ കൊണ്ടുവരുമ്പോൾ കണ്ണൂർ ടൗൺ പൊലീസിൻ്റെ കസ്റ്റഡിയിൽനിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ

ട്രെയിനിൽ കൊണ്ടുവരുമ്പോൾ കണ്ണൂർ ടൗൺ പൊലീസിൻ്റെ കസ്റ്റഡിയിൽനിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി...

Read More >>
ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

Jul 1, 2026 09:47 AM

ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില...

Read More >>
നിപയിൽ ആശ്വാസം; രോ​ഗി​യു​ടെ പു​തി​യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

Jul 1, 2026 09:16 AM

നിപയിൽ ആശ്വാസം; രോ​ഗി​യു​ടെ പു​തി​യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

നിപയിൽ ആശ്വാസം; രോ​ഗി​യു​ടെ പു​തി​യ പ​രി​ശോ​ധ​നാ ഫ​ലം...

Read More >>
സീറ്റൊഴിവ്

Jul 1, 2026 05:43 AM

സീറ്റൊഴിവ്

...

Read More >>
റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

Jul 1, 2026 05:40 AM

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ...

Read More >>
Top Stories

News Roundup

Entertainment News