കണ്ണൂർ : വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റുട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തത ബി.എസ്.സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 50% മാർക്കോടെ പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സേ പരീക്ഷ എഴുതി 50% മാർക്കോടെ വിജയിച്ച വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഫോൺ: 9567463159, 7293554722
Content Highlight: Vacancy




.jpeg)
.jpeg)
.jpeg)
.png)



.jpeg)
.jpeg)
.jpeg)





















