എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവും കലാ വിരുന്നിനും നാളെ തുടക്കം.

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവും കലാ വിരുന്നിനും നാളെ തുടക്കം.
Jun 30, 2026 04:58 PM | By Remya Raveendran

കണ്ണൂർ: മുപ്പത്തിമൂന്നാമത് എസ് എസ് എഫ് ജില്ലാസാഹിത്യോസവത്തിനും കലാവിരുന്നിനും നാളെ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. അഞ്ചു ദിവസങ്ങളിലായി കമ്പിൽ കൊളച്ചേരി മുക്ക് സ്റ്റേഡിയത്തിൽ ജില്ലയിലെ മുൻ കാല പ്രസ്ഥാനിക നേതാക്കളുടെ മഖാം സിയാറത്തോടെ സാഹിത്യോത്സവത്തിന് തുടക്കമാകും. രണ്ടിന് നടക്കുന്നസാംസ്കാരിക സമ്മേളനം വൈകുന്നേരം നാലു മണിക്ക് കെ വി സുമേഷ് എം എൽ എ ഉൽഘാടനം ചെയ്യും. മൂന്നിന് രാത്രി ഏഴുമണിക്ക് നടക്കുന്ന ആത്മീയ സംഗമത്തിൽ സി കെ റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തും. നാല് , അഞ്ച് തീയ്യതികളിൽ ജില്ലയിലെ കലാപ്രതിഭകളുടെ സ്റ്റേജ് - നോൺ സ്റ്റേജ് തല മത്സരങ്ങൾ അരങ്ങേറും. ജില്ലയിലെ പതിമൂന്ന് ഡിവിഷനുകളിൽ നിന്നും വിജയിച്ച രണ്ടായിരത്തോളം പ്രതിഭകർ പതിമൂന്ന് വേദികളിലായി നൂറ്റി എഴുപതിലധികം മത്സരങ്ങളിൽ മാറ്റുരക്കും. നാലിന് നാലു മണിക്ക് സാഹിത്യോത്സവം പ്രശസ്ത മാധ്യമ പ്രവർത്തനായ എം കെ വേണു ഉൽഘാടനം ചെയ്യും. സമാപന സമ്മേളന കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യൻ പട്ടുവം കെ പി മുസ്ലിയാർ ഉൽഘാടനം ചെയ്യും. തുടർന്ന് സാഹിത്യോത്സവ് പ്രതിഭക്കുള്ള അവാർഡ് ദാനവും നടക്കും പരിപാടികളിൽ ജനപ്രതിനിധിക രാഷ്ട്രീയ സാംസ്കാരിക നേതാക്കളും സംബന്ധിക്കുമെന്ന് സിക്രട്ടറി പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ ബഷീർ അർഷദിവേശാല, സിക്രട്ടറി ഫായിസ് അബ്ദുള്ള, ഡോ:അബ്ദുള്ള, അസ്രഫ് ചേലേരിഎന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Content Highlight: Ssffest

Next TV

Related Stories
റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

Jun 30, 2026 04:15 PM

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ...

Read More >>
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം

Jun 30, 2026 04:08 PM

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ...

Read More >>
സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

Jun 30, 2026 03:40 PM

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി...

Read More >>
ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

Jun 30, 2026 03:30 PM

ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും...

Read More >>
നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

Jun 30, 2026 02:44 PM

നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ...

Read More >>
ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം  നടന്നു

Jun 30, 2026 02:19 PM

ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം നടന്നു

ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം ...

Read More >>
Top Stories

News Roundup