കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം;

കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം;
Jun 30, 2026 12:35 PM | By sukanya

ദില്ലി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിവാദം ഉയർന്ന പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ. കോച്ചിം​ഗ് സെന്ററുകൾക്കായുള്ള ദേശീയ നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. ജെഇഇ, നീറ്റ്, സിയുഇടി പരീക്ഷകളിൽ പരിഷ്കാരത്തിനാണ് സർക്കാർ നീക്കം. കോച്ചിം​ഗ് സെന്ററുകളിലെ ടോപ്പർ പരസ്യങ്ങൾക്ക് ഇതോടെ കടിഞ്ഞാൺ വീഴും.

കോച്ചിം​ഗ് സെന്ററുകൾ അധ്യാപക യോഗ്യത, വിജയനിരക്ക് എന്നിവ വെളിപ്പെടുത്തണമെന്ന് നിയമത്തിൽ കൊണ്ടുവരും. സ്കൂൾ വിദ്യാർഥികൾക്ക് 2–3 മണിക്കൂർ കോച്ചിങ് പരിധിയുണ്ടായിരിക്കും. കൂടാതെ പന്ത്രണ്ടാം ക്ലാസിന് ശേഷം മാത്രമായിരിക്കും തീവ്ര കോച്ചിംഗ് ഉൾപ്പെടെ നൽകാൻ പാടുള്ളൂ എന്നതടക്കമുള്ള നിർദേശങ്ങളും നിയമത്തിൻ്റെ പരിധിയിൽ വരും. നിയമവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച സമിതി റിപ്പോർട്ട് ഉടൻ നൽകും.

Content Highlight: Delhi

Next TV

Related Stories
കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലായ് ഒന്ന് മുതൽ നടപ്പിൽ വരും

Jun 30, 2026 02:07 PM

കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലായ് ഒന്ന് മുതൽ നടപ്പിൽ വരും

കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലായ് ഒന്ന് മുതൽ നടപ്പിൽ...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Jun 30, 2026 02:00 PM

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ...

Read More >>
 ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം

Jun 30, 2026 12:31 PM

ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം

ഒരൊറ്റ ക്ലിക്കിൽ സർവതും വിരൽതുമ്പിൽ: ഇന്ന് ലോക സോഷ്യൽ മീഡിയ...

Read More >>
ആറളം വന്യജീവി സങ്കേതം ഇനി കൂണ്‍ വൈവിധ്യ കേന്ദ്രവും; 215 ഇനം കൂണുകള്‍ കണ്ടെത്തി

Jun 30, 2026 11:41 AM

ആറളം വന്യജീവി സങ്കേതം ഇനി കൂണ്‍ വൈവിധ്യ കേന്ദ്രവും; 215 ഇനം കൂണുകള്‍ കണ്ടെത്തി

ആറളം വന്യജീവി സങ്കേതം ഇനി കൂണ്‍ വൈവിധ്യ കേന്ദ്രവും; 215 ഇനം കൂണുകള്‍...

Read More >>
പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി ചിത്രകലാ വിദ്യാർത്ഥികളും.

Jun 30, 2026 11:37 AM

പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി ചിത്രകലാ വിദ്യാർത്ഥികളും.

പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി ചിത്രകലാ...

Read More >>
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1320 രൂപ

Jun 30, 2026 11:20 AM

സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1320 രൂപ

സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1320...

Read More >>
Top Stories

News Roundup

Entertainment News