വിവാഹ വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

വിവാഹ വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു
Jun 30, 2026 10:26 AM | By sukanya

തിരുവനന്തപുരം : കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന വിവാഹ വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി തളിപ്പറമ്പ് പയ്യന്നൂര്‍ താലൂക്കുകളിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട രക്ഷിതാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 3.5 ലക്ഷം രൂപയാണ് പരമാവധി വായ്പ. കുടുംബ വാര്‍ഷിക വരുമാനം 7 ലക്ഷം രൂപയില്‍ താഴെയുള്ള 18 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി തളിപ്പറമ്പ് ബസ്സ് സ്റ്റാന്‍ഡിനു പുറകുവശത്തുള്ള സീ ലാന്‍ഡ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ തളിപ്പറമ്പ് ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 04602205036, 9188934105

Content Highlight: Apply now

Next TV

Related Stories
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1320 രൂപ

Jun 30, 2026 11:20 AM

സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1320 രൂപ

സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1320...

Read More >>
തെരുവുനായ ശല്യത്തില്‍ പൊറുതി മുട്ടി വിദ്യാർത്ഥികൾ

Jun 30, 2026 11:15 AM

തെരുവുനായ ശല്യത്തില്‍ പൊറുതി മുട്ടി വിദ്യാർത്ഥികൾ

തെരുവുനായ ശല്യത്തില്‍ പൊറുതി മുട്ടി വിദ്യാർത്ഥികൾ ...

Read More >>
വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സ്; ജി​തി​ൻ ഭാ​സ്ക​റി​ന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Jun 30, 2026 09:14 AM

വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സ്; ജി​തി​ൻ ഭാ​സ്ക​റി​ന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സ്; ജി​തി​ൻ ഭാ​സ്ക​റി​ന്റെ ജാമ്യാപേക്ഷ ഇന്ന്...

Read More >>
ഇന്നും അതിശക്തമായ മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് യെല്ലോ അലര്‍ട്ട്

Jun 30, 2026 08:50 AM

ഇന്നും അതിശക്തമായ മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് യെല്ലോ അലര്‍ട്ട്

ഇന്നും അതിശക്തമായ മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് യെല്ലോ...

Read More >>
എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

Jun 30, 2026 08:31 AM

എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം...

Read More >>
സെന്‍സസ് വിവരങ്ങള്‍ സ്വന്തമായി രേഖപ്പെടുത്താന്‍ ഇന്നു കൂടി അവസരം

Jun 30, 2026 05:12 AM

സെന്‍സസ് വിവരങ്ങള്‍ സ്വന്തമായി രേഖപ്പെടുത്താന്‍ ഇന്നു കൂടി അവസരം

സെന്‍സസ് വിവരങ്ങള്‍ സ്വന്തമായി രേഖപ്പെടുത്താന്‍ ഇന്നു കൂടി...

Read More >>
Top Stories

News Roundup

GCC News