തെരുവുനായ ശല്യത്തില്‍ പൊറുതി മുട്ടി വിദ്യാർത്ഥികൾ

തെരുവുനായ ശല്യത്തില്‍ പൊറുതി മുട്ടി വിദ്യാർത്ഥികൾ
Jun 30, 2026 11:15 AM | By sukanya

തൃശൂർ ::തെരുവ് നായ ശല്യം കാരണം തിങ്കളാഴ്ച അടച്ചിട്ട തൃശ്ശൂര്‍ ചൂണ്ടല്‍ ഗവ. യു പി സ്‌കൂളിന് രണ്ടാം ദിനമായ ഇന്നും അവധി. ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും അധികൃതര്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂളിനും പരിസരത്തുമുള്ള മുഴുവന്‍ നായ്ക്കളെയും നീക്കാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.

കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ നായ കടിച്ചിരുന്നു. പിന്നീട് നായയെ ചത്ത നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ സ്‌കൂളിന് ചുറ്റും തെരുവുനായകളെക്കൊണ്ടുള്ള ശല്യമാണ്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് ഭയമില്ലാതെ വരാന്‍ കഴിയാത്ത സ്ഥിതിയാണ്.



Content Highlight: Thrissur

Next TV

Related Stories
 ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം

Jun 30, 2026 12:31 PM

ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം

ഒരൊറ്റ ക്ലിക്കിൽ സർവതും വിരൽതുമ്പിൽ: ഇന്ന് ലോക സോഷ്യൽ മീഡിയ...

Read More >>
ആറളം വന്യജീവി സങ്കേതം ഇനി കൂണ്‍ വൈവിധ്യ കേന്ദ്രവും; 215 ഇനം കൂണുകള്‍ കണ്ടെത്തി

Jun 30, 2026 11:41 AM

ആറളം വന്യജീവി സങ്കേതം ഇനി കൂണ്‍ വൈവിധ്യ കേന്ദ്രവും; 215 ഇനം കൂണുകള്‍ കണ്ടെത്തി

ആറളം വന്യജീവി സങ്കേതം ഇനി കൂണ്‍ വൈവിധ്യ കേന്ദ്രവും; 215 ഇനം കൂണുകള്‍...

Read More >>
പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി ചിത്രകലാ വിദ്യാർത്ഥികളും.

Jun 30, 2026 11:37 AM

പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി ചിത്രകലാ വിദ്യാർത്ഥികളും.

പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി ചിത്രകലാ...

Read More >>
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1320 രൂപ

Jun 30, 2026 11:20 AM

സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1320 രൂപ

സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1320...

Read More >>
വിവാഹ വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

Jun 30, 2026 10:26 AM

വിവാഹ വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

വിവാഹ വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു...

Read More >>
വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സ്; ജി​തി​ൻ ഭാ​സ്ക​റി​ന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Jun 30, 2026 09:14 AM

വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സ്; ജി​തി​ൻ ഭാ​സ്ക​റി​ന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സ്; ജി​തി​ൻ ഭാ​സ്ക​റി​ന്റെ ജാമ്യാപേക്ഷ ഇന്ന്...

Read More >>
Top Stories










News Roundup






GCC News






Entertainment News