തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക്, തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക്, തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
Nov 10, 2025 08:24 AM | By sukanya

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് രണ്ടുഘട്ടമായാവും നടക്കുകയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് തീയതികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി എന്നിവയടക്കം ഉച്ചയോടെ അറിയാം.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പൂർത്തിയായിരുന്നു. പ്രഖ്യാപനത്തിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 21നകം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം.

പലയിടങ്ങളിലും സ്ഥാനാർത്ഥി പ്രഖ്യാപനവും പുരോഗമിക്കുന്നുണ്ട്. പല കോർപ്പറേഷനുകളിലും യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

Thiruvanaththapuram

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം

Feb 18, 2026 01:49 PM

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരർക്ക്...

Read More >>
കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന.

Feb 18, 2026 01:27 PM

കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന.

കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ്...

Read More >>
 സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്ത്  തുടരും

Feb 18, 2026 12:38 PM

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരും

കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ്...

Read More >>
യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കെ എസ് ഇ ബി ജീവനക്കാരുടെ ദുരിതത്തിന് അറുതിയാവും: അഡ്വ. പി എം നിയാസ്

Feb 18, 2026 11:54 AM

യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കെ എസ് ഇ ബി ജീവനക്കാരുടെ ദുരിതത്തിന് അറുതിയാവും: അഡ്വ. പി എം നിയാസ്

യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കെ എസ് ഇ ബി ജീവനക്കാരുടെ ദുരിതത്തിന് അറുതിയാവും: അഡ്വ. പി എം...

Read More >>
കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം,

Feb 18, 2026 11:16 AM

കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം,

കേരളത്തിൽ നാളെ റംസാൻ...

Read More >>
യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല്‍; കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് പണം തട്ടി; യുവാവ് പിടിയിൽ

Feb 18, 2026 10:55 AM

യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല്‍; കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് പണം തട്ടി; യുവാവ് പിടിയിൽ

യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല്‍; കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് പണം തട്ടി; യുവാവ്...

Read More >>
Top Stories

News Roundup