ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
Feb 18, 2026 10:30 AM | By sukanya

കണ്ണൂർ : പിണറായി ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ നിലവിലുള്ള ഒരു ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം / ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവൃത്തിപരിചയം / ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഇ ഡബ്ല്യു എസ് വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം.

ഇവരുടെ അഭാവത്തില്‍ വിശ്വകര്‍മ്മ പ്രയോറിറ്റി വിഭാഗത്തില്‍പെട്ടവരെയും വിശ്വകര്‍മ്മ പ്രയോറിറ്റി വിഭാഗത്തില്‍പെട്ടവരുടെ അഭാവത്തില്‍ നോണ്‍ പ്രയോറിറ്റി വിഭാഗത്തെയും അവരുടെ അഭാവത്തില്‍ എല്‍ സി/എ ഐ വിഭാഗത്തില്‍പെട്ടവരെയും അവരുടെയും അഭാവത്തില്‍ എസ്.സി പ്രയോറിറ്റി - നോണ്‍ പ്രയോറിറ്റി / മുസ്ലിം പ്രയോറിറ്റി - നോണ്‍ പ്രയോറിറ്റി / ഈഴവ, തിയ്യ, ബില്ലവ ക്രമത്തില്‍ പരിഗണിക്കും. അപേക്ഷകര്‍ യോഗ്യത, മുന്‍പരിചയം, മുന്‍ഗണന എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡുമായി ഫെബ്രുവരി 20 ന് രാവിലെ 11 മണിക്ക് കമ്പനിമൊട്ടയിലുള്ള പിണറായി ഗവ. ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04902384160

Appoinment

Next TV

Related Stories
കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം,

Feb 18, 2026 11:16 AM

കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം,

കേരളത്തിൽ നാളെ റംസാൻ...

Read More >>
യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല്‍; കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് പണം തട്ടി; യുവാവ് പിടിയിൽ

Feb 18, 2026 10:55 AM

യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല്‍; കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് പണം തട്ടി; യുവാവ് പിടിയിൽ

യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല്‍; കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് പണം തട്ടി; യുവാവ്...

Read More >>
പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യ മാധ്യമങ്ങളെത്തിയില്ല, വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Feb 18, 2026 09:49 AM

പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യ മാധ്യമങ്ങളെത്തിയില്ല, വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യ മാധ്യമങ്ങളെത്തിയില്ല, വിമർശനവുമായി മുഖ്യമന്ത്രി പിണറായി...

Read More >>
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയിൽ ഇന്ന് വിധി പറയും.

Feb 18, 2026 09:05 AM

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയിൽ ഇന്ന് വിധി പറയും.

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയിൽ ഇന്ന് വിധി...

Read More >>
കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപ്പിടുത്തം : ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും.

Feb 18, 2026 08:28 AM

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപ്പിടുത്തം : ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും.

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും....

Read More >>
കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും ഫെബ്രുവരി 20 മുതൽ 26 വരെ

Feb 18, 2026 08:18 AM

കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും ഫെബ്രുവരി 20 മുതൽ 26 വരെ

കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും ഫെബ്രുവരി 20 മുതൽ 26...

Read More >>
Top Stories

News Roundup