കണ്ണൂർ : നടുവില്‍ ഗവ. പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ലക്ചററെ നിയമിക്കുന്നു.
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 13ന് രാവിലെ 10.30 ന് നടുവില്‍ ഗവ. പോളിടെക്നിക്ക് കോളേജില്‍ കൂടിക്കാഴ്ചക്ക് എത്തണം.
Appoinment



.jpeg)
_(18).jpeg)

.png)


.jpeg)
_(18).jpeg)

.png)

.jpeg)






















