കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം മികച്ച നടിയായി ശ്രീയുക്ത നിഷാന്ത്

കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം മികച്ച നടിയായി ശ്രീയുക്ത നിഷാന്ത്
Nov 21, 2025 03:04 PM | By Remya Raveendran

കണ്ണൂർ : കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓട്ടോച്ചിയുടെ വേഷ പകർച്ചയിൽ ശ്രീയുക്ത നിഷാന്ത് നേടിയത് മികച്ച നടിക്കുള്ള രണ്ട് സമ്മാനങ്ങൾ .മട്ടന്നൂർ ഉപജില്ല കലോത്സവത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീയുക്ത നിഷാന്ത് കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിലും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വേങ്ങാട് ഇ കെ നായനാർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ്.മട്ടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വേങ്ങാട്ഇ കെ എൻ എസ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ടീം അവതരിപ്പിച്ച ഓട്ടോച്ചി കല്യാണി എന്ന നാടകത്തിൽ അഭിനയിച്ചാണ് നേരത്തെ ശ്രീയുക്ത മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെയാണ് കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടകം മത്സരംഅരങ്ങേറിയത്.നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് കെ കെ ഷഹർബിൻ ആണ്.നേരത്തെ സിനിമാതാരം സന്തോഷ് കിഴാറ്റൂരിൽ നിന്നും ശ്രീയുക്ത ഉപഹാരവും ഏറ്റുവാങ്ങിയിരുന്നു.കുഴിക്കലിലെ വി എംനിഷാന്തിന്റെയുംഅമ്പിളിയുടെയും മകളാണ് ശ്രീയുക്ത നിഷാന്ത്. മോണോ ആക്ട് മത്സരത്തിലും ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

Kannurrevanuekalolsavam

Next TV

Related Stories
നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരണപ്പെട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Feb 17, 2026 03:26 PM

നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരണപ്പെട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരണപ്പെട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

Read More >>
ചൊക്ലി–കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ് വഴിയുള്ള KSRTC ബസ് സർവീസിന് തുടക്കം

Feb 17, 2026 03:14 PM

ചൊക്ലി–കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ് വഴിയുള്ള KSRTC ബസ് സർവീസിന് തുടക്കം

ചൊക്ലി–കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ് വഴിയുള്ള KSRTC ബസ് സർവീസിന്...

Read More >>
എംപ്ലോയ്മെന്റ് എക്‌സ്‌ക്‌ചേഞ്ച് സംവിധാനത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: വി.ശിവന്‍കുട്ടി

Feb 17, 2026 03:04 PM

എംപ്ലോയ്മെന്റ് എക്‌സ്‌ക്‌ചേഞ്ച് സംവിധാനത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: വി.ശിവന്‍കുട്ടി

എംപ്ലോയ്മെന്റ് എക്‌സ്‌ക്‌ചേഞ്ച് സംവിധാനത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: ...

Read More >>
മാലൂരിൽ എക്സൈസിന്റെ ചാരായ വേട്ട ; 60 ലിറ്റർ ചാരായം പിടികൂടി

Feb 17, 2026 02:58 PM

മാലൂരിൽ എക്സൈസിന്റെ ചാരായ വേട്ട ; 60 ലിറ്റർ ചാരായം പിടികൂടി

മാലൂരിൽ എക്സൈസിന്റെ ചാരായ വേട്ട ; 60 ലിറ്റർ ചാരായം...

Read More >>
‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി

Feb 17, 2026 02:27 PM

‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി

‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ...

Read More >>
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

Feb 17, 2026 02:09 PM

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം...

Read More >>
Top Stories

News Roundup